കാർലോസ് മുതലാളി (ഭാഗം-09)
കാർലോസ് മുതലാളി [[-9-]]
Carlos Muthalali KambiKatha PART-09 bY സാജൻ പീറ്റർ(Sajan Navaikulam) | Kambikuttan.net

കഴിഞ്ഞ ഭാഗങ്ങള്‍ PART-01 | PART-02 | PART-03 | PART-04 | PART-05 |...
PART-06 | PART-07 | PART-08....
മാർക്കോസ് ഒരു മാസം കൊണ്ട് ഇന്ദിരയുടെ വിശ്വസ്തനായി മാറി.പക്ഷെ നന്ദഗോപാലിന് മാർക്കോസിന്റെ വരവ് അത്ര സുഖിച്ചില്ല.കാരണം എന്നും ഇന്ദിരയെ ഡിസ്റ്റിലറിയിൽ കൊണ്ടുവന്നു കണക്കും കാര്യങ്ങളും ഒക്കെ നോക്കിക്കുന്നു എന്നുള്ളത് തന്നെ.പൊതുവെ അല്പം കോഴി പണി കയ്യിലുണ്ടെങ്കിലും തന്റെ കർത്തവ്യങ്ങളിൽ മിടുക്കനായിരുന്നല്ലോ മാർക്കോസ്...പതിവുപോലെ ഇന്ദിരയെ വീട്ടിലാക്കിയിട്ട് തിരികെ വന്നു സെക്യൂരിറ്റി റൂമിൽ ഇരുന്നു സൊറ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് സെക്യൂരിറ്റി ഗേറ്റിലേക്ക് നന്ദഗോപാൽ വിളിക്കുന്നത്.സെക്യൂരിറ്റി ഓടി ചെന്ന് ഫോൺ എടുത്തു..ടോ...സദാശിവാ ഇപ്പോൾ രണ്ടു ലോഡ് വരും അതിനു ഗേറ്റു പാസ്സില്ല താൻ ആ ഗേറ്റു തുറന്നു കൊടുത്തേര്.....ഓ ശരി സാർ......
ആരാ സദാശിവ....നന്ദഗോപാൽ സാർ ഇത്രയും നേരമായിട്ടു പോയില്ലേ....മാർക്കോസ് തിരക്കി
ഇല്ല...മാർക്കോസ് ഇച്ചായ....രണ്ടു ലോഡ് വരുന്നുണ്ട് ഗെറ്റ് തുറക്കാൻ പറഞ്ഞതാ....ബില്ലും ഗേറ്റു പാസുമില്ലാത്തതാ....ആ നന്ദഗോപാൽ സാറിന്റെ അളിയന്റെ വൈൻ പാർലറിലേക്ക....ഇന്ദിര മാഡം അറിയാതെയുള്ള ഇടപാടാ.....
നീ ഗേറ്റ് തുറക്കണ്ടാ.....
അയ്യോ എന്റെ പണി പോകും....
നിന്റെ പണിയും പറിയുമൊന്നും പോകില്ല....നീ അവിടെ ഒന്ന് അടങ്ങ്...ഞാനില്ലേ
ഡിസ്റ്റല്ലാരിയിൽ നിന്നും രണ്ടു ലോറികൾ വന്നു...ഗേറ്റിൽ നിന്നു...ഗേറ്റു തുറക്കാത്തത് കണ്ട ഹോൺ അടിച്ചു.ഗേറ്റു തുറക്കുന്നില്ല എന്ന് കണ്ട ഡ്രൈവർ മുനിയാണ്ടി ഇറങ്ങി വന്നു..സദാചിവം..സദാ ചിവം...ഗേറ്റ് തുറക്കയാ....
അപ്പോഴാണ് മാർക്കോസ് മുന്നോട്ടു വന്നു മുനിയാണ്ടിയുടെ കഴുത്തിനു കുത്തിപിടിച്ചത്....ആരുടെ അമ്മയെ കത്തിക്കാനാടാ ഇത്രയും സാധനം കടത്തുന്നത്......അപ്പോൾ മറ്റേ ലോറിയിൽ നിന്നും മറ്റേ ഡ്രൈവറും ഇറങ്ങി വന്നു...പിന്നെ പൊരിഞ്ഞടിയായിരുന്നു....മാർക്കോസും ഡ്രൈവറന്മാരും തമ്മിൽ...ഡ്രൈവരന്മാരായ തമിഴന്മാരെയും അവരുടെ സഹായികളെയും മാർക്കോസ്കീഴ്‌പ്പെടുത്തി അവരുടെ കൈകൾ കയർകൊണ്ട് കൂട്ടിക്കെട്ടി പ്രാഡോയിലേക്കു തള്ളിയിട്ടു....
💬 Comments
View all comments