Chapter Title : കാർലോസ് മുതലാളി (ഭാഗം-09)
ഗോപു ....
ഇത്തിരി കാശ് പൊട്ടുന്ന പണിയാ.....
അത് സാരമില്ല...നീ കാര്യം പറ...ഒരു നാലഞ്ചു വണ്ടി വേണം...സകല വോട്ടറന്മാരുടെയും വീട്ടിൽ ഓരോ പൈന്റും ആയിരം രൂപയും ആരും അറിയാതെ എത്തിച്ചിട്ടു പോളിംഗ് ബൂത്തിൽ കൊണ്ടുപോയി വോട്ടു ചെയ്യിക്കണം....
എടാ അതിന്നലെ വേണമായിരുന്നു.ആരെങ്കിലും അറിഞ്ഞു ഇന്ന് ഇലക്ഷൻ കമ്മീഷന് പരാതികൊടുത്താൽ ഞാൻ പാടുപെടും...വലപ്പാട് പറഞ്ഞു...
കുറച്ചു കാശിങ്ങെടുക്ക്....ബാക്കി ഞാൻ നോക്കിക്കൊള്ളാം....ചുരു ചുറുക്കോടെ ഗോപു പറഞ്ഞു....കാർലോസ് അഞ്ചുലക്ഷം രൂപ എടുത്തു കൊടുത്തു....തമ്പിയെ ഗോപു അടുത്ത് വിളിച്ചിട്ടു വോട്ടേഴ്‌സ് ലിസ്റ്റ് എടുപ്പിച്ചു...കാണാൻ പറ്റുന്ന സകല വോട്ടറന്മാരുടെയും വീട്ടിലേക്കു അവർ തിരിച്ചു...
അഞ്ചു മണിയായി...പോളിംഗ് അവസാനിച്ചു...കോന്നിയിലെ പോളിങ് ശതമാനം കണ്ടു ആദ്യം ഞെട്ടിയത് അടൂർ സതീശനായിരുന്നു...താൻ നിന്ന കാലത്തു പോലും ഇത്രയും ഉയർന്ന പോളിംഗ് ശതമാനം കണ്ടിട്ടില്ല.....
അന്ന് രാത്രിയിൽ എല്ലാവരും ബംഗ്ളാവിൽ താങ്ങി...ഗോപുവിനുറക്കം വന്നില്ല,,,ഇന്നലെ രാത്രിയിൽ നടന്ന മദനകേളികൾ അവന്റെ മനസ്സിൽ ഓടിയെത്തി...ഒറ്റ രാത്രികൊണ്ട് എല്ലാം അവസാനിക്കുന്നല്ലോ ഈശ്വരാ.....ഗോപു മനസ്സിൽ പറഞ്ഞു....
മൂന്നു ദിവസം കൊണ്ട് അന്നമ്മയും ഗോപുവും വലിയ അടുപ്പമായി....നല്ല ഒരു ബന്ധം....ആനിക്കും അവിടം ഒരു ചേഞ്ച് ആയി....ഇന്ന് റിസൽടാണ്....ഇലക്ഷൻ റിസൾട് അറിയുന്ന ദിവസം....രാവിലെ തന്നെ അന്നമ്മയും ആനിയും ഇഡ്ഡ്ലിയും സാമ്പാറും റെഡിയാക്കി.വലപ്പാട് തമ്പിയെയും കൂട്ടി മലയാലപ്പുഴ അമ്പലത്തിൽ പോയി തൊഴുതു മടങ്ങി വന്നു.പ്രാതൽ കഴിക്കാൻ ഇരുന്നു...എല്ലാവരും ഒരുമിച്ച്....അത് കഴിഞ്ഞു വേണം വലപ്പാടിന് കൗണ്ടിങ് സ്റ്റേഷനിലേക്ക് പോകാൻ....പ്രവർത്തകർ ബംഗ്ളാവിനു മുന്നിൽ തെടിച്ചു കൂടി...തങ്ങളുടെ നേതാവിനൊപ്പം കൗണ്ടിങ് സ്റ്റേഷനിലേക്ക് പോകാൻ...സമയം ഏഴുമണി...കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആനി മനംപുരട്ടി വെളിയിലേക്കോടി....അവൾ ശര്ദ്ധിക്കാൻ തുടങ്ങി...അന്നമ്മ ഓടി ചെന്ന് നടു തടവി കൊടുത്തു....ആനിക്കു മനസ്സിലായി താൻ ഗർഭിണിയാണെന്ന്....തനിക്കു
💬 Comments
View all comments