0%

Chapter Title : കാർലോസ് മുതലാളി (ഭാഗം 15)

അവളുടെ അരികിൽ ഓടിയെത്തി....

ഫാ....പന്നീടെ മോളെ....പറഞ്ഞു കഴിഞ്ഞാൽ നിന്നെ കൊന്നു കളയും...അത്രയും പറഞ്ഞു മുടിക്ക് കുത്തിപ്പിടിച്ചു വലിച്ചു പൊക്കി....കിണറിന്റെ തൊടിയിൽ ചാരി നിർത്തി...."നീ പുറത്തു പറയുവോടീ...

പറഞ്ഞാൽ എന്ത് ചെയ്യുമെടാ.....

അടയ്ക്കാനായി മുടിയിൽ നിന്ന് കൈവിട്ടു അച്ഛൻ കൈ ഓങ്ങി അടിച്ചതും ജാൻസി ഒഴിഞ്ഞു മാറി....കൈ കൊണ്ടത് വളരെ ശക്തിയിൽ കൈ സൈഡിലായിരുന്നു...അവളുടെ കാലുവഴുതിയതും കിണറ്റിലേക്ക് ധൂം....എന്ന ശബ്ദത്തോടെ ജാൻസി വീണു...തൊടികളിൽ തലയിടിച്ചു അവൾ കർത്താവിൽ നിദ്ര പുൽകി......

അച്ഛന് മനസ്സിലായി ജാൻസി തീർന്നു എന്നത്.....അച്ഛൻ ജാന്സിയുടെ ശിരോ വസ്ത്രവും എടുത്തു കിണറ്റിലിട്ടു....പിടി വലി നടന്ന പാടുകൾ മാറ്റി....പട്ടി മണം പിടിക്കാതിരിക്കാൻ ജെനറേറ്ററിൽ ഒഴിക്കുന്ന ഡീസൽ കൊണ്ട് വന്നു കമിഴ്ത്തി.....

അച്ഛൻ ളോഹയെടുത്തിട്ടു തന്റെ ആക്ടീവയിൽ  റാന്നി ടൗണിലേക്ക് പോയി....

സമയം ആറു ആറര ആയപ്പോൾ  പള്ളിമേടയിൽ നിന്നും ഫോൺ വന്നു....ജാൻസി ചാക്കോ കിണറ്റിൽ ചാടി ആത്മഹത്യാ ചെയ്തിരിക്കുന്നു...ആദ്യം ഡീസൽ ദേഹത്തൊഴിച്ചു മരിക്കാനുള്ള ശ്രമമായിരുന്നു....പിന്നീടാണ് കിണറ്റിൽ ചാടി ചത്തത്....നമ്മുടെ മലയാളികൾ എത്ര കേമന്മാരാ....കഥകൾ മെനഞ്ഞെടുക്കാൻ....സംഭവിച്ചതെന്ത്......പറഞ്ഞു നടക്കുന്നതെന്ത്....അലക്സച്ചൻ മനസ്സിൽ ചിരിച്ചും പുറമെ ദുഃഖം നടിച്ചും നേരെ പള്ളിയിലേക്ക് വിട്ടു....

വലപ്പാട് കാർലോസിന്റെ ഇന്നോവയും എടുത്ത് നേരെ വിട്ടു....ആനിയും കാർലോസും ആനിയുടെ വണ്ടിയിൽ കയറി.....അപ്പച്ചൻ ആകെ മൂഡോഫാണ്....ഇങ്ങനെ ഇരിക്കാതെ,,,,സംഭവിച്ചതൊക്കെ സംഭവിച്ചു...ഏറ്റവും വലിയ സാക്ഷി നമ്മോടൊപ്പമല്ലേ....പിന്നെ വലപ്പാട് അങ്കിളും ഉണ്ടല്ലോ.....അപ്പച്ചന്റെ മൂഡോഫ് മാറ്റാൻ ഒരൊറ്റ മാർഗ്ഗമേ ഉള്ളൂ.....അന്നമ്മ 'അമമ ഉറങ്ങി കഴിയുമ്പോൾ എന്റെ റൂമിലേക്ക് വാ...ഒരു പാട് നാളായില്ലേ ഒന്ന് കൂടിയിട്ട്.....കാർലോസും മനസ്സിൽ ഓർത്തു ഒരുപാട് നാളായി...മനസ്സിന്റെ സമ്മർദ്ധം കുറക്കാൻ ഇതേ പറ്റൂ.....സമയം ഏഴുമണിയായപ്പോൾ അവർ വീട്ടിലെത്തി.....അന്നമ്മ പുറത്തു ഗാർഡനിൽ ഇരിപ്പുണ്ട്....

💬 Comments

View all comments