Chapter Title : കാർലോസ് മുതലാളി - 16
നല്ല പരിചയം...എന്നെ ഒന്ന് ഊരിതാ മാർക്കോസ്....അടുത്ത ഭരണം ഞങ്ങളുടേതാ..എക്സൈസ് വകുപ്പേ ഞാനെടുക്കൂ...അത് തനിക്കും പ്രയോജനം ചെയ്യും.....
ഓ...ശരി ശരി ഞാൻ വേണ്ടത് ചെയ്യാം....ആ പിന്നെ ഞാൻ ഒരു കളി കളിക്കാൻ പോകുവാ...വലപ്പാട് പൊലീസുകാരെ റെഡിയാക്കിക്കോ.... ഹോസ്പിറ്റലിൽന്റെ വാതിക്കൽ ഒരു ചെറിയ മാർച്ചു..അവിടെ പോലീസ് ആക്രമണം ഉണ്ടാകണം...തനിക്കും പ്രയോജനം ചെയ്യുമെടോ വലപ്പടെ...
താൻ തുടങ്ങിക്കോടോ...ബാക്കി ഞാൻ നോക്കി കൊള്ളാം....
മാർക്കോസ് നേരെ റാന്നിയിൽ ചെന്ന്...ഗോപുവിനെ ഫോണിൽ വിളിച്ചു...ഗോപു എത്തി...അവർ നേരെ പോയത് സുലോചനയുടെ വീട്ടിലേക്കായിരുന്നു....
പ്രതാപൻ തന്റെ ഗ്യാരേജിൽ കയറി പഴയ നമ്പർ പ്ളേറ്റ് മാറ്റി പുതിയ ഒരെണ്ണം ഫിറ്റ് ചെയ്തു....സാത്താൻ എന്ന ലോറി റിവേഴ്‌സ് ഗിയറിൽ പിറകോട്ടിറക്കി....മാർക്കോസ് തന്നെ വിളിച്ചിട്ടു ഏൽപ്പിച്ച ധൗത്യം ആണ്...ചെയ്‌താൽ കൈ നിറയെ കാശ് കിട്ടും..ആരെക്കെയോ വമ്പൻമാർ ഇതിൽ ഉണ്ടെന്നാണ് പറയുന്നത്....തീർക്കണ്ടാ...ഒരാക്സിഡന്റിൽ പെട്ട് അനങ്ങാതെ കിടക്കണം..അത്ര തന്നെ...മാർക്കോസ് പറഞ്ഞ പേര് ഒന്നും കൂടി ഓർത്തെടുത്തു...ഡോക്ടർ ഡേവിഡ് കുരിശിങ്കൽ......വണ്ടി റാന്നി ടൗണിൽ നിർത്തിയിട്ട പ്രതാപൻ ഡോക്ടറെ കാണാൻ നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ഹോസ്പിറ്റലിൽ എത്തിയ പ്രതാപൻ ഡോക്ടർ ഡേവിഡ് കുരിശിങ്കലിന്റെ കാറും നമ്പറും ഒക്കെ മനസ്സിലാക്കി തിരിച്ചിറങ്ങി...
"സുലോചനേ...ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്...കുറെ തിക്താനുഭവങ്ങൾ എനിക്കും കാർലോസിൽ നിന്നുണ്ടായിട്ടുണ്ട്....അയാൾ ഒരു കാണ്ടാമൃഗമാണ്...പണവും അധികാരവും ഉണ്ടെന്നു കരുതി എന്തും ചെയ്യാൻ മടിക്കാത്തവൻ...പക്ഷെ നീ ഇങ്ങനെ ഇരുന്നതുകൊണ്ട് മരിച്ചുപോയ നിന്റെ മകൾക്ക് നീതി ലഭിക്കുമോ?അത് കൊണ്ട് നീ ഞങ്ങളുടെ കൂടെ ഹോസ്പിറ്റലിലേക്ക് വാ...കാർലോസിനെ അറസ്റ്റു ചെയ്യുക എന്നും പറഞ്ഞു നമുക്കൊരു സമരം സംഘടിപ്പിക്കാം...സ്വന്തം 'അമ്മ അതിനു മുന്നിട്ടിറങ്ങുമ്പോൾ ആൾക്കാർ സംഘടിക്കാതിരിക്കില്ല....മാർക്കോസ് പറഞ്ഞു നിർത്തി....കമ്പി കഥ വായിക്കുവാന്‍ കമ്പി
💬 Comments
View all comments