Chapter Title : കാർലോസ് മുതലാളി - 16
കുട്ടന്‍ ഡോട്ട് നെറ്റ്
ശരിയാണ് അമ്മെ...പൊട്ടൻ ആട്ടം കാണുന്നതുപോലെ ഗോപുവും പറഞ്ഞു.....
എടാ..ഗോപു നീ നാരായണൻ കുട്ടിയേയും കൂടി കൂട്ടണം...മനസ്സിലായോ....ഞാൻ പിന്നിലെ നിൽക്കൂ...ഞാനിപ്പോൾ മുന്നിൽ വന്നാൽ കാർലോസ് രക്ഷപെടും....
ശരി മാർക്കോസ് മുതലാളി...ഗോപു പറഞ്ഞു...
ആ മുതലാളി വിളിയിൽ മാർക്കോസിന് ഒരു സുഖം തോന്നി....
അങ്ങനെ അവർ എല്ലാവരും കാർലോസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് തിരിച്ചു...ഗോപു മാർക്കോസിനൊപ്പം പോയി....മാർക്കോസ് ദൂരെ വണ്ടി നിർത്തിയിട്ട് പതിനായിരം രൂപ എടുത്ത് ഗോപുവിന് കൊടുത്തു...നീ വേണം അതിനു മുന്നിൽ നിന്ന് നെത്ര്വത്വം കൊടുക്കാൻ...നീ പോയി നാരായണൻ കുട്ടിയെ കൂട്ടിക്കോ....എന്നിട്ടു ഒരു ടാക്സി വിളിച്ചു നിങ്ങൾ അങ്ങോട്ട് പൊയ്ക്കോ...ആൽബിയെ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്താക്കട്ടെ...മാർക്കോസ് വണ്ടി മുന്നോട്ടെടുത്തു...ഗോപു നാരായണന്കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി...കാര്യങ്ങൾ കേട്ട ലളിത തരിച്ചുപോയി....
നിങ്ങള് ചെല്ല് മനുഷ്യാ...ഒരു നല്ല കാര്യത്തിനല്ലേ...അങ്ങനെ നാരായണ കുട്ടിയും ഗോപുവും ഇറങ്ങി...മുന്നോട്ടു നടന്ന ഗോപു പെട്ടെന്ന് തിരികെ വന്നു ലളിതയുടെ കയ്യിൽ ഒരു മൂവായിരം രൂപ വച്ച് കൊടുത്തു...ഇതിരിക്കട്ടെ...
നീ വൈകിട്ട് ഇങ്ങോട്ടു വരുമോടാ...ലളിത ചോദിച്ചു....
ഇല്ല..മാർക്കോസ് മുതലാളിയുടെ കൂടെ ബാക്കി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..നല്ലവനാണദ്ദേഹം...അത് കേട്ടപ്പോൾ നാരായണ കുട്ടി മുഖം താഴ്ത്തി..ലളിതയും...ഗോപുവും നാരായൺ കുട്ടിയും ഇറങ്ങി നടന്നു...കവലയിൽ ചെന്ന് ടാക്സി വിളിച്ചു ഹോസ്പിറ്റലിലേക്ക് തിരിച്ചു...അവിടെയും ഇവിടെയും കറങ്ങി നടന്ന മാർക്കോസ് ആൽബിയെയും കൊണ്ട് നേരെ തന്റെ പഴയ വീട്ടിലേക്കു തിരിച്ചു...ഇവനെ തത്കാലം ഈ കോലാഹലങ്ങൾ കഴിയുന്നത് വരെ ഇവിടെ നിർത്താം...അങ്ങനെ തന്റെ പഴയ വീടിനു മുന്നിൽ എത്തിയ മാർക്കോസ് ഒന്ന് വികാരാധീതനായി...തന്നെ ഇവിടെ നിന്നും ആട്ടിപായിച്ച കാർലോസിനോടും പക ഇരട്ടിച്ചു...ലളിതയുമായുള്ള ബന്ധം....മ്‌ഹൂം..ആ നാറിയല്ലേ
💬 Comments
View all comments