Chapter Title : കാര്‍ത്തി [Black pearl]
കാര്‍ത്തി 1
Kaarthi Part 1 | Author : Black Pearl
എന്റെ പേര് പ്രവീണ്‍ ഞാന്‍ മുമ്പ് ദുബായില്‍ ഉണ്ടായിരുന്ന സമയം എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം ആണ് നാട്ടില്‍
ഒരു clinic ഡ്രൈവർ ആയിട്ട് ജോലി ഉണ്ടായിരുന്നു എന്റെ വീട്ടില്‍ എന്റെ അച്ഛനും അമ്മയും ഞാനും മാത്രം ഉള്ളു എന്റെ ചെറുപ്പം മുതല്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് രാജീവ് ചേട്ടന്‍ എന്റെ തൊട്ടടുത്ത് ആണ് ചേട്ടന്റെ വീട്..ചേട്ടന്‍ ഇപ്പോൾ ദുബായില്‍ ആണ് അവിടെ ഒരു കമ്പനി മാനേജര്‍ ആണ് നല്ല ജോലി സ്വന്തമായി ഫ്ലാറ്റ് ഒക്കെ ഉണ്ട് അടുത്ത മാസം ചേട്ടന്റെ കല്യാണം ആണ്..
എല്ലാ കാര്യങ്ങളും എന്നെയാണ് ഏല്‍പ്പിച്ചിരുന്നത് ചേട്ടന്‍ ആളൊരു പാവമാണ് അധികം ആരോടും സംസാരിക്കുന്ന സ്വഭാവം അല്ല എല്ലാം എന്നോട് മാത്രം പറയൂ അത്കൊണ്ട് തന്നെ ഈ കല്യാണത്തിന്റെ എല്ലാ കാര്യങ്ങളും എന്നെയാണ് ചേട്ടന്‍m ചുമതലപ്പെടുത്തിയത് ...
അങ്ങനെ കല്യാണത്തിന്റെ 2 ദിവസം മുന്നേ ആണ് ചേട്ടന്‍ വന്നത് engagement കഴിഞ്ഞ വര്‍ഷം ആയിരുന്നു ചേച്ചി പഠിക്കുന്നത് കൊണ്ട് ഈ വര്‍ഷം കല്യാണം തീരുമാനിച്ചത് ചേച്ചി എന്നൊന്നും പറയാന്‍ പറ്റില്ല എന്റെ അതേ പ്രായം ആണ് ചേച്ചിക്കും
ചേച്ചിയെ കുറിച്ച് പറഞ്ഞില്ല കാര്‍ത്തിക എന്നാണ് ചേച്ചിയുടെ പേര് ഇപ്പൊ 23 വയസ് ആവുന്നു കാണാൻ നല്ല സുന്ദരി ചേട്ടനും നല്ല ഭംഗിയാണ് കാണാൻ അത്കൊണ്ട് ചേട്ടന് പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കാന്‍ കുറച്ച് നാള്‍ സമയമെടുത്തു അങ്ങനെ കല്യാണം നല്ല അടിപൊളി ആയിട്ട് കഴിഞ്ഞു അതിന്റെ
💬 Comments
View all comments