Chapter Title : കാര്‍ത്തി [Black pearl]
അന്ന് കണ്ടതല്ലേ പിന്നെ പ്രവീണും കുറച്ച് മാറ്റം ഒക്കെ ഉണ്ട്
അത് ഞാന്‍ ജിം പോവുകയായിരുന്നു ഇനി ഇപ്പൊ പഴയ പോലെ ആവും അങ്ങനെ സംസാരിച്ചു ഞങ്ങള്‍ ചേട്ടന്റെ ഫ്ലാറ്റിലേക്ക് എത്തി 3 bedroom flat ആയിരുന്നു
വന്ന് നേരെ പോയി ഫ്രെഷ് ആയി ചേട്ടന്‍ എനിക്ക് ഉള്ള റൂം ഒക്കെ റെഡി ആക്കി വെച്ചിരുന്നു ഫുഡ് കഴിഞ്ഞു ഞാന്‍ ചേട്ടനോട് ചോദിച്ചു എനിക്ക് താമസിക്കാന്‍ ഉള്ള സൗകര്യം arrange ചെയ്തിരിക്കുന്നത് evadanu
നീ ഇവിടെ തന്നെ താമസിച്ച മതി അവളും പറഞ്ഞത് അത് തന്നെയാണ് വേറെ നോക്കുന്നത് എന്തിനാണ് ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ല
എനിക്ക് ഒരുപാട് സന്തോഷം തോന്നി ഒന്നാമത് പരിചയം ഇല്ലാത്ത സ്ഥലം പിന്നെ ഒറ്റക്ക് താമസിക്കുന്ന കാര്യം ആലോചിച്ചു വിഷമിച്ചു ഇരിക്കുമ്പോള്‍ ആണ് ചേട്ടന്‍ ഇങ്ങനെ പറഞ്ഞത്
ചേച്ചി അപ്പൊ എന്ത് ചെയ്യുവാ ജോലി ഉണ്ടോ
നീ എന്നെ ചേച്ചി എന്ന് വിളിക്കണ്ട ഒന്നാമത് നീ എന്റെ പ്രായം,, പിന്നെ കേട്ടിട്ട് തന്നെ എന്തോ പോലെ കാര്‍ത്തി എന്ന് വിളിച്ച മതി ഒക്കെ?
ഞാന്‍ ചേട്ടനെ നോക്കി ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു ഞാനും വന്നപ്പോള്‍ മുതല്‍ ഇവനോട് പറയണം എന്ന് വിചാരിച്ചതാ അവന്റെ ഒരു ചേച്ചി വിളി 😃
അപ്പൊ ഒക്കെ എനിക്കും ഒരു മടി ഉണ്ടായിരുന്നു പിന്നെ പെട്ടന്ന് പേര് വിളിക്കാൻ ഒരു ഇത് പിന്നെ നമ്മൾ ഒന്ന് കമ്പനി ആയിട്ട് പോലും ഇല്ലല്ലോ പെട്ടന്ന് തന്നെ പോയില്ലേ
പിന്നെ കാര്‍ത്തി ജോലിക്ക് പോവുന്നത് ഒന്നും പറഞ്ഞില്ല
എടാ അത്
💬 Comments
View all comments