0%

Chapter Title : കാര്‍ത്തി [Black pearl]

Author : kkstories Read All Parts 1.8K

ഞാന്‍ ചേട്ടന്റെ കമ്പനിയിൽ തന്നെ ആണ് receptionist ചേട്ടന്‍ റെഡി ആക്കി തന്നതാണ്
അപ്പൊ ഇനി തൊട്ട് എല്ലാവര്‍ക്കും ഒരുമിച്ച് പോവല്ലേ??
ഇല്ലെടാ ചേട്ടന് നേരത്തെ പോണം 6 മണിക്ക് പോവും എനിക്ക് 9 മണിക്ക് പോയ മതി നിന്റെ സമയം എങ്ങനെ ആണെന്ന് അറിയില്ല എല്ലാം ചേട്ടന്‍ പറയും
അങ്ങനെ എന്റെ പേപ്പര്‍ work ഒക്കെ കഴിഞ്ഞ് ഞാന്‍ ജോലിക്ക് കേറാന്‍ ഉള്ള ദിവസം ആയി അതുവരെ flat il പകലും മുഴുവന്‍ ഒറ്റക്ക് ഇരിപ്പ് ആയിരുന്നു കാര്‍ത്തി 5 മണിക്ക് വരും ചേട്ടന്‍ വരുമ്പോള്‍ ചിലപ്പോള്‍ 8 മണി ഒക്കെ ആവും ചേട്ടന്‍ കമ്പനി ഹെഡ് ആയിരുന്നു
വെള്ളിയാഴ്ച അവര്‍ക്ക് അവധി ആയിരുന്നു അന്ന് ഞങ്ങള്‍ പുറത്തൊക്കെ പോയി ഫുഡ് ഒക്കെ കഴിച്ചു വരും അങ്ങനെ ഞാന്‍ ജോലിക്ക് കേറി എനിക്ക് morning shift ആയിരുന്നു രാവിലെ 4 മണിക്ക് കേറിയ ഉച്ചയ്ക്ക് 2 മണിക്ക് ഇറങ്ങാന്‍ പറ്റും ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോരും കാര്‍ത്തി 5 മണിക്ക് വരും ചേട്ടന്‍ 8 മണിയോടെ എത്തും കാര്‍ത്തികക്ക് വെള്ളിയും ശനിയും ഓഫ് ആണ് എനിക്ക് അതുപോലെ തന്നെയാണ് ഞാന്‍ വന്നിട്ട് ഇപ്പൊ 3 മാസം ആവുന്നു
ഇത്രയും നാള്‍ കൊണ്ട് ഞാനും കാര്‍ത്തിക യും തമ്മില് നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഒന്നാമത് ഒരേ പ്രായം പിന്നെ കാര്‍ത്തി നല്ല കമ്പനി mindset ആണ് എല്ലാം തുറന്നു പറയുന്ന കൂട്ടുകാരി ആയി എനിക്ക് കാര്‍ത്തി ഞങ്ങള്‍ക്ക് ഇടയില്‍ വേറെ ഒരു തെറ്റായ ചിന്ത പോലും

💬 Comments

View all comments