Chapter Title : കാര്‍ത്തി [Black pearl]
കുറച്ചിട്ടു പിന്നെ എന്താ പറ്റിയത്
എടാ അത് എന്റെ കുഴപ്പം അല്ല ചേട്ടന് count ഇല്ലാത്ത ആണ് കുഴപ്പം അതിനു മരുന്ന് കഴിക്കുന്നു പക്ഷെ ചേട്ടന്റെ ജോലി tension ഒക്കെ കാരണം ഒന്നും ശരിയാവുന്നില്ല നാളെ ഞങ്ങള്‍ വേറെ ഒരു ഹോസ്പിറ്റല്‍ പോവും എന്താവും എന്ന് വന്നിട്ട് പറയാം നീ ഇത് ചേട്ടനോട് ചോദിക്കേണ്ട ആള്‍ക്ക് ഭയങ്കര സങ്കടം ആണ് പുള്ളിയുടെ പ്രശ്നം ആണെന്ന് പറഞ്ഞപ്പോള്‍ മുതല്‍ എപ്പൊഴും സങ്കടം ആണ്
ഞാന്‍ ചോദിക്കില്ല നീ വിഷമിക്കേണ്ട എല്ലാം ശരിയാവും
അങ്ങനെ അവര്‍ ഹോസ്പിറ്റല്‍ പോയി
പിറ്റേന്ന് ഞാന്‍ ജോലി കഴിഞ്ഞ് വരുമ്പോള്‍ അവള്‍ ഉണ്ട് പോയിട്ടില്ല ആകെ ശോകം അവസ്ഥ
എന്താടീ എന്ത് പറഞ്ഞു doctor റെഡി ആവില്ലേ അവള്‍ ഒറ്റ കരച്ചില്‍ ആയിരുന്നു ഞാന്‍ അവളെ പെട്ടന്ന് കൈയില്‍ പിടിച്ച് കരയാതെ കാര്യം പറയാന്‍ പറഞ്ഞു
എടാ ചേട്ടന് കുട്ടികള്‍ ഉണ്ടാവില്ല എന്ന് doctor പറഞ്ഞു
അയ്യോ ചേട്ടന്‍ എന്നിട്ടു എന്ത് പറഞ്ഞു
ഇല്ലെടാ ചേട്ടന് അറിയില്ല doctor എന്നെ വിളിച്ചു മാറ്റി നിറുത്തിയ പറഞ്ഞത് ചേട്ടനെ കണ്ടപ്പോഴേ doctors ku മനസ്സിലായി പുള്ളിക്ക് ഇത് പെട്ടന്ന് കേട്ടാല്‍ താങ്ങാന്‍ പറ്റില്ല എന്ന് അത്കൊണ്ട് എന്നോട് സാവകാശം പറഞ്ഞു മനസ്സിലാക്കാന്‍ പറഞ്ഞു എനിക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ലാ,,,????
ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആകെ വിഷമത്തിലായി നീ കരയാതെ ഇരിക്കൂ എല്ലാത്തിനും വഴിയുണ്ട്
എന്ത് വഴി ഇനി ചേട്ടന് ഒരു treatment um ഇല്ലെടാ ഞാന്‍ ഇത് എങ്ങനെ വീട്ടില്‍ പറയും അമ്മ ഇപ്പോഴേ
💬 Comments
View all comments