0%

Chapter Title : കാര്‍ത്തി [Black pearl]

Author : kkstories Read All Parts 1.8K

ഉടക്ക് ആണ് ഇതും കൂടി കേട്ടാല്‍ കളഞ്ഞിട്ടു വരാന്‍ പറയും അതൊക്കെ അറിഞ്ഞാല്‍ ചേട്ടന്‍ എന്തെങ്കിലും ചെയ്യും പുള്ളിക്കാരന് ഇതൊന്നും സഹിക്കാന്‍ ഉള്ള കഴിവ് ഇല്ലെടാ എനിക്ക് അതാ പേടി
നീ എന്തൊക്കെ ആണ് പറയുന്നത് എല്ലാത്തിനും ഇപ്പൊ സൊല്യൂഷന്‍ ഉണ്ട് നിനക്ക് അമ്മയായ പോരെ സമാധാനപെടു
നീ എന്താ പറഞ്ഞു വരുന്നത്‌??? എനിക്ക് അമ്മയായ മാത്രം പോര ചേട്ടന്‍ അച്ഛൻ ആവുകയും വേണം ചേട്ടനെ വിട്ടു എനിക്ക് വേറെ ഒരു ജീവിതം വേണ്ട വീട്ടില്‍ ഇനി തൊട്ട് വിളിക്കുന്നില്ല
എടി നീ ഇത് എന്തൊക്കെയ പറഞ്ഞു കൂട്ടുന്നത് ഞാന്‍ അതൊന്നും അല്ല ഉദ്ദേശിച്ചത്,,ഞാന്‍ നാട്ടില്‍ ഡ്രൈവർ ആയിട്ട് നിന്നത് ഇതുപോലെ ഒരു clinic ആയിരുന്നു അവടെ വരുന്ന ആളുകള്‍ നിങ്ങളെ പോലുള്ള കുട്ടികള്‍ ആവാതെ കുറെ വര്‍ഷങ്ങളായി ഹോസ്പിറ്റല്‍ കേറി ഇറങ്ങി ലാസ്റ്റ് അവടെ ആണ് വരുന്നത്‌ അവടെ വരുന്ന എല്ലാവരും കുട്ടികള്‍ ആയിട്ട് തിരിച്ച് പോയിട്ട് ഉള്ളു 100 % ഗ്യാരണ്ടി ആണ് ....
എടാ എന്ന ഞങ്ങള്‍ അവടെ പോയി കാണിക്കട്ടെ ചേട്ടന്റെ പ്രശ്നം പരിഹരിക്കാന്‍ അവര്‍ക്ക് പറ്റുമോ എന്ന് നോക്കാം ....
കാര്‍ത്തി നീ ഞാന്‍ പറയുന്ന മുഴുവന്‍ കേള്‍ക്കു അവടെ ചേട്ടന്റെ അസുഖം അല്ല നോക്കുന്നത് അവര് നിനക്ക് Ivf treatment ആണ് ചെയ്യുന്നത് നീ ഗൂഗിള്‍ ചെയത് നോക്ക് അപ്പൊ അറിയാം Ivf എന്താണ് എന്ന്
ഒരു മിനിറ്റ് ഞാന്‍ നോക്കട്ടെ
അവള്‍ നോക്കി കഴിഞ്ഞ് എന്റെ അടുത്ത് വന്നു
എടാ നിനക്ക് അവടെ എല്ലാരേം പരിചയം ഉള്ളതല്ലേ

💬 Comments

View all comments