0%

Chapter Title : കാർത്തുച്ചേച്ചി 4 [ഋഷി]

Author : ഋഷി Read All Parts 1.4K

പറയണത്. നീ കഴിക്ക്. അവൾ ചിരിച്ചുകൊണ്ടെണീറ്റു.

ബാലനിത്തിരി മയങ്ങി. കാലത്തെ കളിയുടേയും , മൂക്കുമുട്ടെ തിന്നതിന്റേയും ഫലം! കാർത്തുവിന്റെ ചായയും കുടിച്ചിട്ട് ഗോപിയെ സൈക്കിളിന്റെ പൊറകിലിരുത്തി അവൻ ചവുട്ടി.

ബാലന്റെ കൂടെ വന്ന ഭംഗിയുള്ള പയ്യനെ പ്രീതി കണ്ണിമയ്ക്കാതെ നോക്കി. അമ്മയോട് വർത്താനം പറയുന്ന ചുള്ളൻ ചെക്കനെ നേരത്തെ കണ്ടിട്ടുണ്ടോ? അവൾ അകത്തുനിന്നും വരാന്തയിലേക്കു ചെന്നു. കാപ്പിയോ, ചായയോ വേണോ? അവൾ അവനെ ഒന്നു നോക്കിയിട്ടു മധുരമുള്ള സ്വരത്തിൽ ചോദിച്ചു.

ആ മോളേ... ഇവനെ അറിയത്തില്ല്യോ? കാർത്തൂന്റെ മോനാടീ. ഇപ്പം അങ്ങ് എൻ ഐ ടിയില് എഞ്ചിനീയറിംഗ് പഠിക്കുവാ. അമ്മ പറഞ്ഞു.

എന്താ പേര്? അവൾ ഗോപിയോടു ചോദിച്ചു. സുന്ദരിയായ സ്ത്രീയെക്കണ്ട് കണ്ണുതള്ളിയിരുന്ന ഗോപി ഇരുന്നു വിക്കി. ഗോ...ഗോപി... അവൻ പറഞ്ഞൊപ്പിച്ചു.

ഹഹഹ... ഇവൻ ഭയങ്കര നാണം കുണുങ്ങിയാ ചേച്ചീ. ബാലൻ ഇടയിൽ കയറി.

എടാ ബാലാ... അമ്മ വിളിച്ചു. എനിക്ക് വൈദ്യരുടെ അടുത്തു പോണം. കാലു തിരുമ്മിക്കണം. നീ സ്കൂട്ടറെടുക്ക്. എന്നെ വിട്ടിട്ടിങ്ങു പോരെ തിരികെ അച്ചന്റെ കൂടെ വന്നോളാം.

അപ്പോ ഗോപിയോ? ബാലൻ തിരക്കി.

ഞാനിവിടെയിരുന്നോളാം. ഗോപി അമ്മയെ നോക്കിപ്പറഞ്ഞു. പ്രീതി മന്ദഹസിച്ചു.

ശരി. ചേടത്തിയേ ഇവനെ സൂക്ഷിക്കണേ. ഇങ്ങനെ പാവം പോലിരിക്കുന്നു എന്നേ ഒള്ളൂ. വെളഞ്ഞ വിത്താ! ബാലൻ ചിരിച്ചു. ഗോപിയുടെ മുഖം തുടുത്തു. പ്രീതിയ്ക്കവനെ മൊത്തമായി അങ്ങു വിഴുങ്ങാൻ തോന്നി.

എട എടാ... നീയാ ഗോപിയെ വെറുതേ വിട്ടേ. ബാ. ആ മോളേ, ഗോപിയ്ക്കെന്തെങ്കിലും കഴിക്കാൻ കൊടുക്കണേ! അമ്മ ബാലനേയും കൊണ്ടിറങ്ങി.

ഞാനിപ്പം വരാടാ. എന്തേലും കാര്യമൊണ്ടേല് വിളി. ബാലൻ അമ്മയേയും

💬 Comments

View all comments