Chapter Title : കാർത്തുച്ചേച്ചി 7 [ഋഷി]
ഒന്നും തെളിച്ച് പറഞ്ഞിട്ടില്ല. ഞങ്ങള് തമ്മിൽ അതിന്റെ ആവശ്യമില്ലടാ..
ബാലൻ ഒന്നു ശ്വാസം വലിച്ച് വിട്ടു. എങ്ങനാ ഇനി സാറിന്റെ മുഖത്തു നോക്കണത്? അവൻ ആലോചനയിൽ മുഴുകി.
കാർത്തു ഒന്നൂടി ചിരിച്ചു. അതല്ലയോടാ പറയുന്നേ? ചേട്ടന്റെ കാര്യം നീയങ്ങു വിട്ടേരേ. നിന്നെ വല്യ ഇഷ്ടമാ. ബാലൻ തലയിൽ കൈ വെച്ചു.
ആ പിന്നേ... അതല്ല കാര്യം.അവളൊന്നു നിർത്തി.
ദൈവമേ എന്റെ ചേച്ചീ.. ഇന്നിത്രേം ഷോക്കു പോരായോ? ബാലൻ കേണു.
പോടാ.. കാർത്തു അവന്റെ കൈയിലൊരടി കൊടുത്തു. ഗോപിയോടും നമ്മടെ കാര്യം ഒളിക്കുന്നത് എനിക്കിഷ്ടമല്ല. നാളെ ഏതേലും വഴിക്ക് അവനറിഞ്ഞാൽ അതു കുഴപ്പമാകും... അവനു പെട്ടെന്ന് അത് മനസ്സിലാവത്തില്ല. തന്നേമല്ല, ഞാൻ പറഞ്ഞില്ല്യോ... ഒളിച്ചും പാത്തുമൊന്നും ചെയ്യാൻ എനിക്ക് വയ്യ. എന്നു വെച്ച് എപ്പോഴുമങ്ങ് നേരെ മുന്നീ പോയി എന്തേലും കാട്ടണം എന്നല്ല. ചേട്ടനോടും ഞാൻ ബഹുമാനം കാട്ടും. അതേ പോലെ ഗോപിയോടും.
എന്റെ ചേച്ചീ.. ഇനീപ്പം പഴയ ബന്ധങ്ങളും നമ്മടെ കാര്യവും.. ഇതൊക്കെ അവനോട് പറയാൻ പോവാണോ?
പണ്ടത്തെ കാര്യമൊന്നും പറയണ്ട ആവശ്യമില്ല. എന്നാല് നീ അവന്റെ കൂട്ടുകാരൻ മാത്രമല്ല.. അവന്റെ ചേട്ടനെപ്പോലാ.. അപ്പോ അവനിത് അറിഞ്ഞിരിക്കണം. അവന്റെ അമ്മേം ഒരു പെണ്ണാണെന്ന്.
അതിപ്പം.. എങ്ങനാ... ബാലൻ താടിക്കു കൈ കൊടുത്തു.
ശരി.. അവൻ പണ്ടൊരു നാണം കുണുങ്ങിയായിരുന്നു. പിന്നെ നിന്റെ കൂട്ടല്ല്യോ ഇപ്പം. വഷളായിക്കാണും.. കാർത്തു ചിരിച്ചു. അവന്റെ ജട്ടീല് വെള്ളമൊണങ്ങിയ പാടൊക്കെ കണ്ടിട്ടുണ്ട്. പിന്നെ ഇപ്പം നെറ്റിലല്ല്യോ.. എനിക്കൊന്നും അറിയത്തില്ല എന്നാ അവന്റെ വിചാരം..
അതു ചേച്ചീ... ഞങ്ങളു രണ്ടും കൂടി.. ബാലനൊന്നു പറഞ്ഞു
💬 Comments
View all comments