0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ [suresh]

Author : suresh Read All Parts 4.3K

കൂട്ടുകാരെ വിളിച്ചു ചെയ്യാൻ നോക്ക് ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം .

ദിലീപേട്ടൻ ഫോൺ എടുത്തു ഡയൽ ചെയ്തു കൊണ്ട് വെളിയിലേക്ക് പോയി..

മോള് വിഷമിക്കുകയൊന്നും വേണ്ട അവന്റെ വീട്ടിലെ അവസ്ഥയൊക്കെ എനിക്കറിയാം ... അവന് ആസ്മാരോഗിയായ അമ്മയും ചേട്ടത്തിയും മാത്രമാണുള്ളത് ... അച്ഛൻ ഇവന്റെ ചെറുപ്പത്തിൽ മരിച്ചുപോയി.. ചേട്ടൻ നാല് കൊല്ലം മുൻപ് ഒരു ആക്സിഡന്റിൽ മരിച്ചു. ഒരു അനാഥപെണ്ണിനെയാണ് അവൻ സ്നേഹിച്ചു കെട്ടിയത് ബിൻസിയെന്നായിരുന്നു അവളുടെ പേര് അവൻ കെട്ടിക്കഴിഞ്ഞപ്പോൾ മായയെന്നാക്കി പോകാൻ ഒരു ഇടമില്ലാത്തതിനാൽ അവൾ ഇവിടെ തന്നെ നിൽക്കുന്നു . അവർ നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളും..

എല്ലാം കേട്ട് ഇത് എന്റെ വിധി എന്നുചിന്തിച്ചു ഞാൻ കട്ടിലിലേക്ക് കിടന്നു..

------- ---------- ---------- -------- ------- ---------

അപ്പോൾ മറ്റൊരിടത്ത്

തന്റെ ഫോൺ അടിക്കുന്നത് കേട്ട് മായ ഫോൺ എടുത്തു നോക്കി . സുനിയാണ്... സമയം രാത്രി പതിനൊന്നു മണി .

ഹലോ .....

ഹലോ മായേ ഉറങ്ങിയാരുന്നോ ?

പിന്നെ രാത്രി പതിനൊന്നുമണിക്ക് ഉറങ്ങാതിരിക്കുന്നതെന്തിനാ സുനി ...?

അമ്മ ഉറങ്ങിയോ ?

ആ ഉറങ്ങി .... എന്തേ ?

ഞാൻ വെളിയിൽ ഉണ്ട് വാതിൽ തുറക്ക് ..

അയ്യോ ഇപ്പോഴോ വേണ്ട സുനി ദിലീപ് എപ്പോ വേണേലും വരാം ....

ഇല്ല മായേ ഞാൻ അവനെ വിളിച്ചിരുന്നു പള്ളിപ്പെരുന്നാളിന്റെ തിരക്കിലാ ഇന്നു വരില്ലെന്ന് പറഞ്ഞു . അവനെ പേടിക്കണ്ട വാതിൽ തുറക്ക് ..മായ വാതിൽ തുറന്നു സുനി അകത്തു കേറി ഡോറടച്ചു . അവളെ അടുത്ത് കിട്ടിയതും തന്നിലേക്ക്

💬 Comments

View all comments