0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ [suresh]

Author : suresh Read All Parts 4.3K

അച്ചാറും കറികളും ഉണ്ടാക്കിയാൽ സ്റ്റോർ റൂം പൂട്ടി താക്കോൽ സ്വന്തം മടിയിൽ സൂക്ഷിക്കുന്നത് പണ്ടുമുതലേ ഉള്ള ശീലം ആണ് )അമ്മ എന്നെ വിളിച്ചപ്പോൾ ആണ് ഞാൻ എന്റെ റൂമിൽ നിന്നും എണീറ്റ് ഹാളിൽ വന്നത് ...

അപ്പോൾ അമ്മ പറഞ്ഞു .

മോളേ ..... ദിലീപേട്ടൻ സ്റ്റോർ റൂമിന്റെ താക്കോൽ വാങ്ങാൻ മറന്നു ... ഒന്ന് വാങ്ങി വാ മോളേ .....

എനിക്ക് പെട്ടന്ന് ദേഷ്യം വന്നു

ഞാൻ : അങ്ങേര് അവിടെ നിന്നും അല്ലേ വന്നത് താക്കോൽ വാങ്ങാതെ എന്തുണ്ടാക്കാൻ വന്നതാ ..?

ദിലീപേട്ടൻ : സോറി മോളേ ഞാൻ മറന്നതാ ഇനി എനിക്ക് പോകാൻ വയ്യാത്തത് കൊണ്ട ഒന്ന് പോയി വാങ്ങി വാ മോളേ ...

ഞാൻ : ശ്ശോ ഇതെന്തു കഷ്ടാ ചേട്ടാ ..... എനിക്ക് വയ്യ. ആ ആൾക്കൂട്ടത്തിലേക്ക് പോകാൻ ...

മറിയക്കുട്ടി നിനക്ക് വളയും ചാന്തും ഒക്കെ വാങ്ങണ്ടേ . ഇന്നാ പൈസ .... ദിലീപേട്ടൻ 200 രൂപ നോട്ട് എന്റെ നേർക്ക് നീട്ടി ...

അത് കണ്ടതും എന്റെ കണ്ണ് മഞ്ഞളിച്ചു .. പെരുന്നാളിന് ഒന്നും വാങ്ങാൻ കാശ്ശിയില്ലാതെ ഞാൻ വിഷമിക്കുകയായിരുന്നു...എങ്കിലും ഞാൻ അത് വാങ്ങാൻ മടിച്ചു പെട്ടന്ന് അമ്മ ആ പൈസ വാങ്ങി എന്റെ നേർക്ക് നീട്ടി ..

അമ്മ : മോളേ മറിയക്കുട്ടി ... ചേട്ടൻ രാവിലെ മുതൽ ഓടി നടന്ന് വിഷമിച്ചതല്ലേ മോള് പോയി സ്റ്റോർ റൂമിന്റെ താക്കോലും വാങ്ങി .... ഈ പൈസക്ക് വളയും ചാന്തും വാങ്ങി പതിയെ വാ ....

അമ്മയുടെ

💬 Comments

View all comments