Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ [suresh]
മുപ്പത്തിനായിരം രൂപയും രണ്ടു പവന്റെ ഒരു മാലയും .ഏതു പണിക്ക് കിട്ടും ഇത്രയും രൂപ .. നീ ആലോചിക്ക് ഞാൻ പോവ്വാ പിന്നേ പെണ്ണിനെ ഞാൻ നാളെ വന്നു കണ്ടുകൊള്ളാം ഉറങ്ങുവല്ലേ ശല്യപ്പെടുത്തണ്ട രാത്രി ഉറക്കമിളയ്ക്കാനുള്ളതല്ലേ..
പിന്നെ കുറച്ചു നേരത്തേക്ക് അനക്കമൊന്നും കേട്ടില്ല .. അവരുടെ സംസാരം കേട്ട് ഞാൻ അമ്പരന്ന് പോയിരുന്നു . എന്തൊക്കെയാണ് ഈ ലോകത്ത് നടക്കുന്നത് .ഞാൻ വീണ്ടും കിടന്നു പതിയെ മയങ്ങി .
സമയം മുന്നോട്ട് നീങ്ങി ഞാൻ കുളിച്ചു ഡ്രസ്സ് മാറിയിരുന്നു സന്ധ്യയ്ക്ക് മുൻപ് ചേട്ടൻ വന്നു എന്നോടൊന്നും ഇതുവരെ സംസാരിച്ചിട്ടില്ല . എടത്തി ചില തമാശകളൊക്കെ പറഞ്ഞു പണികൾ എടുത്തു കൊണ്ട് നടന്നു.
രാത്രി ആയി ഒമ്പത് മണിയായപ്പോൾ എല്ലാവരും ഒരുമിച്ചിരുന്നു ഊണ് കഴിച്ചു . ചേട്ടൻ റൂമിലേക്ക് പോയി . ഞാൻ എന്തു ചെയ്യണമെന്നറിയാതെ ഹാളിൽ നിന്നു .
കുറച്ചു കഴിഞ്ഞപ്പോൾ എടത്തി വന്നു ...
മോളേ പോയി കിടന്നോ അവൻ അകത്തുണ്ട്
വാ ഞാൻ കൊണ്ടാക്കാം ..
എടത്തി എന്നെയും കൂട്ടി റൂമിൽ കേറി
ഇനി നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോകുന്നു .
എടത്തി ഇറങ്ങി പോയി .ഒരു ലുങ്കി മുണ്ടും ബനിയനുമിട്ട് ചേട്ടൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു . എടത്തി പോയതും എന്നെ പിടിച്ചു ചേട്ടൻ കട്ടിലിൽ ഇരുത്തി .
കാർത്തു എന്നോട് പിണക്കം ഉണ്ടോ ?
ഇല്ല ... ഇവിടെ എല്ലാവരെയും നിനക്ക് ഇഷ്ടമായോ ?
ഉം ഇഷ്ടായി
എന്നെയോ .... എന്നെ ഇഷ്ടമല്ല അല്ലേ നിവൃത്തി ഇല്ലാതെ സമ്മതിച്ചതല്ലേ ഈ കല്യാണത്തിന്
💬 Comments
View all comments