Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ [suresh]
അപ്പൻ വാതിലിൽ ഇടിച്ചു വിളിക്കുന്നുണ്ടായിരുന്നു . അമ്മ എന്തു ചെയ്യണമെന്നറിയാതെ മുറിയിൽ വിറങ്ങലിച്ചു നിന്നു .
പെട്ടന്ന് എന്തോ തീരുമാനിച്ച പോലെ പുറത്തേക്ക് വന്നു . എന്റെ മുഖത്തേയ്ക്ക് നോക്കാതെ ഒരു നിമിഷം കൊണ്ട് എന്റെ കൈ പിടിച്ചു വലിച്ചു മുറിയിലാക്കി വാതിൽ പുറത്തു നിന്നും കുറ്റിയിട്ടു . ഞാനും ദിലീപേട്ടനും മുറിയിൽ അമ്പരന്ന് നിന്നു .
അമ്മ വാതിൽ തുറന്നു കൊടുത്ത് അപ്പനും പള്ളിയിലെ കുറച്ചു പേരും അകത്തേക്ക് വന്നു .
എവിടെയെടീ ദിലീപ് ..
ആ മുറിയിൽ ഉണ്ട് നിങ്ങൾ ഒച്ചയുണ്ടാക്കരുത് മോളും ഉണ്ട് അകത്ത് .
നീ അവർക്ക് കാവൽ നിൽക്കുവായിരുന്നോടീ പൂറിമോളെ ...
അയ്യോ അല്ല ഒരു ഒച്ച കേട്ട് ഞാൻ പോയി നോക്കിയതാ ... ഞാൻ നിങ്ങളെ വിളിക്കാൻ തുടങ്ങുവായിരുന്നു .
അപ്പൻ ഡോർ തുറന്ന് അകത്തേയ്ക്ക് വന്നു കൂടെ പള്ളികമ്മറ്റിക്കാർ രണ്ടു പേരും .
അപ്പൻ ദിലീപേട്ടന്റെ ഷർട്ടിൽ കയറി പിടിച്ചു .
എടാ പട്ടീ ഇറങ്ങെടാ എന്റെ വീട്ടിൽ നിന്നും
എന്റെ കൂടെ നടന്ന് സ്നേഹം കാണിച്ചത് എന്റെ മോളേ കണ്ടുകൊണ്ടായിരുന്നോടാ.. ചെറ്റേ..അപ്പൻ ചേട്ടനെ തലങ്ങും വിലങ്ങും തല്ലി അമ്മയും മറ്റുചേട്ടന്മാരും പിടിച്ചു മാറ്റാൻ ശ്രമിച്ചു .
എന്റെ ജോസേട്ടാ നിങ്ങൾ അവനെ ഇങ്ങനെ തല്ലിക്കൊല്ലല്ലേ ... അടുത്ത പോംവഴി എന്താണെന്ന് ആലോചിക്ക് .
എന്ത് പോംവഴി ... അവന്റെ കൂടെ അങ്ങ് ഇറക്കിവിട് ജാതിയും മതവും ഒന്നും നോക്കേണ്ട .... എല്ലാം കഴിഞ്ഞു നിക്കുവല്ലേ ഇനി എന്തു നോക്കാനാ ... മറ്റൊരു ചേട്ടന്റെ കമന്റ് ...
💬 Comments
View all comments