Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 10 [suresh] [Climax]
ചായ കൊണ്ടുവന്ന ഷൈനി അവന്റെ മുഖത്തു നോക്കി ചോദിച്ചു . അതെന്താ ഷൈനി നീ അങ്ങനെ ചോദിച്ചത് .. മായ ഷൈനിയുടെ നേരെ തിരിഞ്ഞു .ഇന്നലെ വന്നപ്പോഴത്തെ കോലം ഞാൻ ആദ്യമായി കാണുകയായിരുന്നു . അതെന്തു കോലമാ ഷൈനി ചേച്ചി ... കാർത്തു ഇടപെട്ടു . ആൾക്ക് കണ്ണ് അറിയില്ലായിരുന്നു കാർത്തു...... . ഓ നീ കുടിച്ചിട്ടുണ്ടായിരുന്നോ ദിലീപേ ? മായ ചോദിച്ചു . അത് മായേ .... ഞാൻ... ടൂർ കഴിഞ്ഞു വന്നപ്പോൾ അവർ സന്തോഷം കൊണ്ട് ചിലവ് ചെയ്തതാ .... ഞാൻ വേണ്ടെന്ന് പറഞ്ഞതാ പറ്റിപ്പോയി... അവൻ ക്ഷമാപണത്തോടെ പറഞ്ഞു . ചേട്ടൻ കുടിക്കുമായിരുന്നോ ..? ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലായിരുന്നല്ലോ ..... ഇല്ല കാർത്തു... ഞാൻ അങ്ങനെ കുടിക്കാറില്ല ... വല്ലപ്പോഴും......... അതേ നീ നേരത്തെ അതൊക്കെ നിർത്തിയതല്ലേ ... ഇനി തുടങ്ങരുത് ട്ടോ ... ഇല്ല ... ഇനിയില്ല . ചേട്ടൻ വന്നപ്പോൾ ഭക്ഷണം കഴിച്ചായിരുന്നോ ? ഷൈനി ചപ്പാത്തി ഉണ്ടാക്കിത്തന്നു . ഓ അപ്പോൾ രണ്ടാളും ഉണ്ടാക്കലും കഴിക്കലും ഒക്കെ കഴിഞ്ഞാ ഉറങ്ങിയത് അല്ലെ .. ആരും ഒന്നും മിണ്ടിയില്ല . ആ നിന്നോടൊരു കാര്യം പറയാനുണ്ട് ദിലീപേ ... എന്താ മായേ... സന്ധ്യയും മനോജും അടുത്താഴ്ച പുതിയ വീട്ടിലേക്ക് മാറുകയാണെന്ന് പറഞ്ഞു ... നിന്നെ വിളിച്ചിരുന്നോ ? ആ അവൻ വിളിച്ചിരുന്നു .... എന്നിട്ട് അവരെവിടെ..? മനോജ് ഓട്ടം പോയി .. സന്ധ്യ കുളിക്കുവാ .. അവർക്ക് കുറച്ചു വീട്ടുസാധനങ്ങൾ കൂടി വാങ്ങി കൊടുക്കാനുണ്ട് .. അതിനെന്താ ചേട്ടൻ ഫ്രീ
💬 Comments
View all comments