0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 10 [suresh] [Climax]

Author : suresh Read All Parts 2.4K

. അവൾ ഞെട്ടി വിറച്ചു . വിനോദ് എന്തു പറയണമെന്നറിയാതെ തല കുനിച്ചിരുന്നു . ഷൈനി എന്താ ഒന്നും പറയാത്തത് .. ദിലീപിന്റെ ചോദ്യം അവൾ കേട്ടില്ല . ചേച്ചി എന്താണെങ്കിലും പറഞ്ഞോ ഞങ്ങളുണ്ട് ചേച്ചിയുടെ കൂടെ ... കാർത്തു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . അത് ..... അത്... നടക്കില്ല കാർത്തു ... എനിക്ക് സമ്മതമല്ല .. നിങ്ങൾക്ക് ഞാൻ ഒരു ശല്യമായെങ്കിൽ ഞാൻ പോയേക്കാം .. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു . എന്താ ഷൈനി നീ ഇങ്ങനെ..... നീ ഞങ്ങൾക്കൊരു ശല്യവും ഇല്ല .. ഈ അടുക്കളയിൽ ജീവിച്ചു തീരേണ്ടവളല്ല നീ .... നിനക്കൊരു ജീവിതം വേണം അതാണ് ഞങ്ങൾ ഒന്നിച്ചു ഒരു തീരുമാനം എടുത്തത് . അത് നിന്നെ വിഷമിപ്പിക്കാനല്ല ... മറിച് സന്തോഷിപ്പിക്കാനാണ് . ഞാൻ സമ്മതിക്കില്ല .... ഒരിക്കലും സമ്മതിക്കില്ല .. ഉറച്ച സ്വരത്തിൽ പറഞ്ഞു അവൾ അകത്തേക്ക് പോയി . നീ ഒന്നും പറഞ്ഞില്ല വിനോദ്...ചേട്ടൻ ഇതിനാണ് എന്നെ വിളിച്ചു വരുത്തിയതെന്ന് എനിക്ക് മനസ്സിലായില്ല ... അങ്ങനെ എങ്കിൽ ഞാൻ അപ്പോൾ തന്നെ മറുപടി പറയുമായിരുന്നു . ഞാൻ വിവാഹജീവിതം ആഗ്രഹിക്കുന്നില്ല . ഇങ്ങനെ കിട്ടുന്നവരെ എല്ലാം അടിച്ചു പൊളിച്ചു ജീവിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് ... സോറി ഞാൻ പോകുന്നു .. വിനോദ് ഇറങ്ങി പോയി . ദിലീപും കൂട്ടരും ആകെ വിഷമത്തിലായി . ഷൈനിയെ നേരത്തെ അറിയിക്കേണ്ടതായിരുന്നെന്ന് അവന് തോന്നി . കാർത്തു ഷൈനിയുടെ അടുത്തേക്ക് പോയി അവളെ സമാധാനിപ്പിച്ചു വിളിച്ചു കൊണ്ട്

💬 Comments

View all comments