Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 2 [suresh]
ചെയ്യാൻ തുടങ്ങി .
കാർത്തു ദിലീപിന് ചായ കൊടുത്തു .. അവൻ അത് കുടിക്കുന്നതും നോക്കി ഇരുന്നപ്പോളാണ് കാർത്തുവിന്റെ ഫോൺ ബെല്ലടിച്ചത് . അവൾ ഫോൺ എടുത്തു . അമ്മയാണ് ..
ഹലോ അമ്മേ ...
മോളേ സുഖമാണോ ?
ഉം ...
മോൾക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ ?
ഇല്ല ...
ഇന്നലെ ഏങ്ങനെ ഉണ്ടായിരുന്നു..
ഒന്ന് പോ അമ്മേ ....
അമ്മയ്ക്ക് നേരത്തെ അറിയാവുന്നതല്ലേ ചേട്ടന്റെ മിടുക്ക് ..
മോളേ അച്ഛന് നിന്നോട് വഴക്കൊന്നും ഇല്ലെന്ന് പറയാൻ പറഞ്ഞു .. പിന്നെ നിങ്ങൾ പെട്ടന്ന് ഇങ്ങോട്ട് വരാൻ നിൽക്കണ്ട ആളുകൾ എന്തെങ്കിലും ഒക്കെ പറയും എല്ലാം ഒന്ന് ആറി തണുക്കട്ടെ എന്നിട്ട് വന്നാൽ മതി .. ഇടക്ക് ഞാൻ വന്നുകൊള്ളാം അവനോട് ഞാൻ അന്വേഷിച്ചെന്ന് പറയ് ..
ശരി അമ്മേ ..കുറച്ചു കഴിഞ്ഞു ചേട്ടൻ പുറത്തിറങ്ങിയിട്ട് വരാമെന്ന് പറഞ്ഞു പോയി . ഞാനും എടത്തിയും ഓരോ പണികൾ ചെയ്തും തമാശകൾ പറഞ്ഞും അൽപ സമയം കടന്നുപോയി . അങ്ങനെ ഇരിക്കുമ്പോൾ പുറത്തു നിന്നും ഒരു വിളി ..
മായേ എന്താ പരിപാടി .. ഇവിടെ ആരും ഇല്ലേ ..... എന്ന് ചോദിച്ചു കൊണ്ടു ഇന്നലെ വന്ന മല്ലികച്ചേച്ചി കയറി വന്നു . എന്നെ കണ്ടതും......
ആ പുതുപ്പെണ്ണേ നിന്നെ കാണാനാ ഞാൻ വന്നത് ഇന്നലെ വന്നപ്പോൾ മോള് നല്ല ഉറക്കമായിരുന്നു . ഞാൻ കരുതി രാത്രി ഉറക്കമിളയ്ക്കാനുള്ളതല്ലേ ഉണർത്തണ്ട എന്ന് .... എന്നിട്ട് ഏങ്ങനെ ഉണ്ടായിരുന്നു ...
ഒരു പരിചയവും ഇല്ലാത്ത എന്നോട് ഒറ്റ ശ്വാസത്തിൽ
💬 Comments
View all comments