0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 4 [suresh]

Author : suresh Read All Parts 3.3K

വിളിച്ച് എല്ലാം സെറ്റാക്കട്ടെ .

ഷൈനി കാർത്തുവിനെ വിളിച്ചു അവർ തമ്മിൽ സംസാരിച്ചു . ഷൈനി സുമതിയുടെ കൂടെ ഇല്ലെന്നറിഞ്ഞതിൽ കാർത്തുവിന് സന്തോഷം ആയി.അവർ തമ്മിൽ നല്ല കൂട്ടായി . അവിടെ അണിയറയിൽ കാർത്തുവിന് വേണ്ടിയുള്ള ചതി പണി നടന്നുകൊണ്ടിരുന്നു .

ഒരു ദിവസം ഷൈനി അവളുടെ കൂട്ടുകാരിയുടെ വെഡിങ് ആനിവേഴ്സറി കൂടുവാൻ സാരി ഉടുത്ത് സുന്ദരി ആയി ഇറങ്ങി ടൗണിൽ എത്തിയതും സുമതിയുടെ കോൾ വന്നു .

ഷൈനി ഇന്ന് നമ്മൾ പറഞ്ഞ കാര്യം നടക്കണം .

അയ്യോ ചേച്ചി ഞാൻ ഒരു സ്ഥലം വരെ അത്യാവശ്യത്തിനു പോകുകയാണ് വേറെ ഒരു ദിവസം പോരേ .

പോരാ ഷൈനി ഇന്ന് നടക്കണം നാളെ വിനോദ് ദൂരെ എവിടെയോ പോകുകയാണ് പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ അതുവരെ കാത്തിരിക്കാൻ എനിക്ക് പറ്റില്ല നീ അവളെ വിളിക്ക് .

ചേച്ചി പെട്ടന്ന് വിളിച്ചാൽ അവൾ വരുമോ ?

വരും ഞാൻ പറയുംപോലെ പറഞ്ഞാൽ അവൾ വരും ..നിന്റെ കൂട്ടുകാരി ഗൾഫിൽ നിന്നും കുറേ സമ്മാനങ്ങളുമായി വന്നിട്ടുണ്ടെന്നും ഇന്ന് കണ്ടില്ലെങ്കിൽ പിന്നെ കാണാൻ കഴിയില്ലെന്നും പറയ് ... ഒറ്റക്ക് പോകാൻ മടിയായിട്ടാണെന്നും കൂട്ടിന് വരാൻ ആരും ഇല്ലാത്തത് കൊണ്ടാണെന്നും പെട്ടന്ന് തിരിച്ചു വരാമെന്നും പറയ് അവൾ വരും ..

ഞാൻ നോക്കട്ടെ ചേച്ചീ ..

ഷൈനി കാർത്തുവിനെ വിളിച്ചു . ഒന്നു മടിച്ചെങ്കിലും അവൾ നിർബന്ധിച്ചപ്പോൾ വരാമെന്ന് സമ്മതിച്ചു .

ഷൈനി അവളുമായി സുമതി പറഞ്ഞ വീട്ടിൽ എത്തി . സുമതി താക്കോൽ ഇരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തിരുന്നു

💬 Comments

View all comments