Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 4 [suresh]
കൊള്ളും .
ചേച്ചി എല്ലാം കഴിയുമ്പോൾ അവൾ കമ്ബ്ലൈൻഡ് കൊടുത്താൽ ..
ഇല്ലെടീ അതിനുള്ള മാർഗ്ഗം ഞാൻ അവന് പറഞ്ഞു കൊടുത്തിട്ടുണ്ട് അവൻ ഫോണിൽ എല്ലാം ഷൂട്ട് ചെയ്യും അത് നമ്മുടെ കയ്യിൽ ഉള്ളിടത്തോളം കാലം അവൾ ഇത് ആരോടും പറയില്ല .
ചേച്ചി വരില്ലേ ?
വരും കുറേ കഴിഞ്ഞിട്ട് അവൻ അവളെ തകർത്തു വാരി കഴിയുമ്പോഴേക്കും ഞാൻ എത്തും .
എന്നാൽ ശരി ചേച്ചി . ഫോൺ കട്ടായി ഇതെല്ലാം കേട്ട് കാർത്തു ഞെട്ടിപ്പോയിരുന്നു . ചതി ചതി .. രക്ഷപ്പെടണം അവളുടെ മനസ്സ് മന്ത്രിച്ചു .
അവൾ റൂമിലേക്ക് തിരിച്ചു കേറി .ഷൈനി കേറി വന്നതും ഒന്നും സംഭവിക്കാത്തത് പോലെ അവൾ നിന്നു .
ആരായിരുന്നു ചേച്ചി ഫോണിൽ ..
അത് ... അത്.... ഒരു ഫ്രണ്ട് ..
ബോയ് ഫ്രണ്ട് ആണോ ?
ആണെന്ന് കൂട്ടിക്കോ ..
സംസാരിച്ചു കൊണ്ട് കാർത്തു ഷൈനിയുമായി കട്ടിലിൽ വന്നിരുന്നു ..
ഷൈനി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . കാർത്തുവിന്റെ മനസ്സ് ഇവിടെ എങ്ങും ആയിരുന്നില്ല .രക്ഷപ്പെടണം അവൻ വരുന്നതിന് മുൻപ് ....
ഷൈനി സംസാരിക്കുന്നതിന് മറുപടി പറഞ്ഞു കൊണ്ട് കാർത്തു മെല്ലെ എഴുന്നേറ്റ് ഡോറിന്നടുത്തെത്തി . ഷൈനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് കാർത്തു പുറത്തിറങ്ങി ഡോർ അടച്ചു പുറത്തു നിന്നും കുറ്റി ഇട്ടു . നോടിയിടയിൽ കാർത്തു വാതിൽ ചാരി വീടിന് പുറത്തിറങ്ങി .. രക്ഷപ്പെട്ടു.
============= =========== =======
അതീവ സന്തോഷത്തോടെ കൊതിയോടെ വിനോദ് സുമതി അയച്ചുകൊടുത്ത ലൊക്കേഷൻ നോക്കി ആ
💬 Comments
View all comments