Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 7 [suresh]
കാർത്തു ആളെ സെറ്റാക്കാം എന്ന് പറഞ്ഞെങ്കിലും ചോദിച്ചു ശല്യം ചെയ്യാൻ അവന് തോന്നിയില്ല . ഇത് മനസ്സിലാക്കിയ മായ കാർത്തുവിനോട് ആ കാര്യം ചോദിച്ചു .
മായ : കാർത്തു നീ നമ്മുടെ കാര്യങ്ങൾ നോക്കാൻ ആരെയോ ഏർപ്പാടാക്കിയെന്ന് പറഞ്ഞിട്ട് എവിടെ .. വീട്ടു ജോലികൾ ഇനി നമ്മൾ ചെയ്‌താൽ ശരിയാവില്ല .
കാർത്തു : പേടിക്കണ്ട ഏടത്തി ആള് ഇന്ന് എത്തും ...
മായ : അവന്റെ കാര്യങ്ങളും നോക്കുന്ന ആളല്ലേ ?
കാർത്തു : ഞാൻ പറഞ്ഞിട്ടുണ്ട് .... നോക്കാം ...
ഉച്ചയോടെ ഒരു ഓട്ടോ മുറ്റത്തു വന്നു നിന്നു
ദിലീപും മായയും കൗതുകത്തോടെ നോക്കി .... അതിൽ നിന്നിറങ്ങിയ ആളെ കണ്ട് രണ്ടു പേരും മുഖത്തോട് മുഖം നോക്കി .. ആള് അകത്തേക്ക് കേറി വന്നു . അത് കണ്ട് കാർത്തു അവരുടെ അടുത്തേക്ക് ചെന്നു .
കാർത്തു : ഹായ് ഷൈനിച്ചേച്ചി വാ ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു .
ഷൈനി എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു .
ദിലീപ് അമ്പരന്ന് നിൽക്കുകയാണ് ... അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഷൈനിയെ .
കാർത്തു ഷൈനിയെ ചേർത്ത് പിടിച്ചു .
കാർത്തു : ഇതാണ് എന്നെയും ഏടത്തിയേയും നോക്കാനായി ഞാൻ വിളിച്ചിട്ട് വന്ന എന്റെ ചേച്ചി .ചേട്ടൻ വിഷമിക്കണ്ട ... ആ കാര്യവും ഞാൻ പറഞ്ഞിട്ടുണ്ട് .
ഷൈനിയുടെ മുഖത്തു ഒരു നാണം ഉണ്ടായി .
കാർത്തു : നാണിക്കുകയൊന്നും വേണ്ട ചേച്ചിപ്പെണ്ണേ ... ഞാനും ഏടത്തിയും വയറു വീർപ്പിച്ചിരിക്കുകയാണ് .. അതിന്റെ കൂടെ ഈ
💬 Comments
View all comments