Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 8 [suresh]
കാരണം നിങ്ങളുടെ ജീവിതം നഷ്ടപ്പെട്ടു അല്ലെ .
സന്ധ്യ : ഇല്ല ചേട്ടാ അന്നങ്ങനെ സംഭവിച്ചത് കൊണ്ടല്ലേ എന്റെ കെട്ടിയവന്റെ തനിനിറം എനിക്ക് അറിയാൻ കഴിഞ്ഞത് ചേട്ടൻ ഒരു ദിവസം പോലും ഇവിടെ കിടക്കാൻ കഴിയുന്നില്ല .
ദിലീപ് : എങ്കിൽ ഒരു കാര്യം ചെയ്യ് നല്ലൊരു വീട് കിട്ടുന്നത് വരെ നിങ്ങൾ ഇങ്ങോട്ട് പോരേ ഇവിടെ ഇഷ്ടം പോലെ സ്ഥലം ഉണ്ട് ..സന്ധ്യ : അയ്യോ അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ ?
ദിലീപ് : ഒരു ബുദ്ധിമുട്ടും ഇല്ല സന്ധ്യേ രണ്ടുപേരും ഇന്നുവേണമെങ്കിലും പോരേ ...
സന്ധ്യ : ഞാൻ മനോജിനോട് ചോദിക്കട്ടെ എന്നിട്ട് വിളിക്കാം .
അവർ ഫോൺ വച്ചു .
കാർത്തുവിനോടും മായയോടും വിവരം പറഞ്ഞപ്പോൾ കാർത്തു ഒരു സംശയം പറഞ്ഞു ...
അവർ വരുന്നതിനും താമസിക്കുന്നതിനും കുഴപ്പമില്ല പക്ഷെ നമ്മുടെ ഈ പ്രത്യേക ജീവിത രീതി അവർ മനസ്സിലാക്കില്ലേ ?
അതിനെന്താ കാർത്തു ... ഭർത്താവില്ലാത്ത ഞാൻ ഗർഭിണിയായതിൽ ഒരു സംശയം വരും അത് നമ്മൾ തീർത്തു കൊടുക്കണം ... നമ്മൾ രണ്ടും ദിലീപിന്റെ ഭാര്യമാരാണെന്ന് ... അത്രയല്ലേ ഉള്ളൂ .. മായ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു .
വൈകുന്നേരത്തോടെ സന്ധ്യയും മനോജും എത്തി ... കുറെ ബാഗുകളുമായി എത്തിയ അവരെ എല്ലാവരും കൂടി സ്വീകരിച്ചു .ഡ്രസ്സൊക്കെ മാറി ഭക്ഷണം കഴിച്ചു എല്ലാവരും കൂടി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സന്ധ്യയിൽ നിന്നും ആ ചോദ്യം വന്നു .
അല്ല ദിലീപേട്ട മായചേച്ചിക്ക് ഭർത്താവില്ലല്ലോ പിന്നെങ്ങനെ ഇത് ...
മായയുടെ തള്ളിവരുന്ന വയറിൽ നോക്കി
💬 Comments
View all comments