0%

Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 9 [suresh]

Author : suresh Read All Parts 2.6K

.

സന്ധ്യയോടു കൂടി രണ്ടുപേരും തിരിച്ചു പോകാനൊരുങ്ങി .

ഫോർമാലിറ്റിക്കായി സന്ധ്യ ഷൈനിയോട് ചോദിച്ചു .... ചേച്ചീ ഞാൻ ഇവിടെ നിൽക്കണോ ?

നിന്റെ കെട്ടിയവൻ വഴക്ക് പറയില്ലെങ്കിൽ നിൽക്ക് സന്ധ്യേ ...

അവളുടെ മറുപടിയിൽ സന്ധ്യ ഞെട്ടി . നിൽക്കണ്ട പൊയ്ക്കോ എന്ന് പറയുമെന്ന് കരുതിയാണ് അവൾ ചോദിച്ചത് .

അവർ വന്നപ്പോൾ മുതൽ അവരുടെ പെരുമാറ്റം ശ്രദ്ധിച്ചിരുന്ന കാർത്തു പെട്ടന്ന് പറഞ്ഞു .

വേണ്ട ഷൈനിച്ചേച്ചി അവർ പൊയ്ക്കോട്ടേ ഇവിടെ കിടന്ന് ഉറങ്ങാൻ പാടാ .....

എന്നാൽ അങ്ങനെ ആയിക്കോട്ടെ ഞാൻ വെറുതെ പറഞ്ഞതാ ...

അത് കേട്ടതും സന്ധ്യയുടെ മുഖം തെളിഞ്ഞു .

അവളുടെ മുഖം ശ്രദ്ധിച്ചുകൊണ്ടിരുന്ന കാർത്തു ചോദിച്ചു .... മനോജ്‌ എപ്പോഴാ വരുന്നത് ..

അത് ..... മനു രണ്ടു ദിവസം വരില്ലെന്ന് പറഞ്ഞു കൂട്ടുകാരന്റെ കൂടെ ഓട്ടം പോയിരിക്കുകയാ ...

അതെയോ എങ്കിൽ നീ തീർച്ചയായും പോണം .. ചേട്ടൻ. ഒറ്റക്കാവില്ലേ ...

കാർത്തു ചിരിച്ചു കൊണ്ട് പറഞ്ഞു .

താമസിയാതെ അവർ മടങ്ങി .

പോകും വഴി കഴിക്കാനുള്ളത് പാഴ്സ്സൽ വാങ്ങി ... അവർ വീട്ടിലെത്തി ..ഡ്രസ്സ്‌ മാറി സമയം കളയാതെ അവർ ഭക്ഷണം കഴിച്ചു .

രണ്ടുപേരും ഹാളിൽ സെറ്റിയിൽ വന്നിരുന്നു .

കാർത്തുവിന് എന്തെങ്കിലും സംശയം ഉണ്ടോ ചേട്ടാ നമ്മളെ...

ഏയ് നിനക്കെങ്ങനെ തോന്നിയോ ?

ആ എനിക്കങ്ങനെ തോന്നി നമ്മൾ ചെന്നപ്പോൾ മുതൽ അവൾ നമ്മളെതന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

അത് സാരമില്ല .... അവൾ മനസ്സിലാക്കിയാലും പ്രശ്നമില്ല .. എന്റെ സന്തോഷമാണ് അവളുടെയും

💬 Comments

View all comments