Chapter Title : കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 9 [suresh]
ലൈസൻസ് ഉണ്ടോ ?
മനോജ് : ലൈസൻസ് ഉണ്ട് എല്ലാ വണ്ടിയും ഞാൻ ഓടിക്കും ....
ദിലീപ് : എങ്കിൽ ഒരു കാര്യം ചെയ്യ് ...... സന്ധ്യയുടെ കെട്ടിയവൻ ഓടിച്ച ഓട്ടോ വെറുതെ കിടക്കുവാണ് ... ഇപ്പൊ തത്കാലം നീ അത് ഓടിക്ക് ചിലവിന് പൈസ ഉണ്ടാവട്ടെ ബാക്കി നമുക്ക് പിന്നെ നോക്കാം ... വാടക വീടും.. ഇപ്പൊ നോക്കണ്ട
ഒരു വീടൊക്കെ വാങ്ങിച്ചിട്ട് പോയാൽ മതി ... എന്തു പറയുന്നു കാർത്തു...
കാർത്തു : നല്ല തീരുമാനം ചേട്ടാ ...
ദിലീപ് : മായേ നിനക്ക് എത്തിരഭിപ്രായം ഇല്ലല്ലോ ...
മായ : ഞാൻ എന്തിന് എതിർക്കണം നല്ല തീരുമാനം അങ്ങനെ നടക്കട്ടെ ദിലീപേ .
ദിലീപ് : മനോജിന് എല്ലാം മനസ്സിലായല്ലോ അപ്പൊ അങ്ങനെ നടക്കട്ടെ ...
മനോജ് : എല്ലാം ചേട്ടൻ പറയുന്ന പോലെ ...
ദിലീപ് : എന്നാൽ പിടിച്ചോ താക്കോൽ നിനക്ക് ഇഷ്ടമുള്ളപ്പോൾ മുതൽ ഓട്ടോ ഓടിച്ചോ ... എനിക്ക് ഒരു ഓട്ടം ഉണ്ട് ഞാൻ പോകട്ടെ ...ദിലീപ് താക്കോൽ അവന് കൈമാറി ഡ്രസ്സ് മാറാൻ അകത്തേക്ക് പോയി ....
മനോജിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി .. ഒരു വരുമാനവും ഇല്ലാതെ വിഷമിക്കുകയായിരുന്നു അവൻ .... ഇന്നുമുതൽ തന്നെ ഓട്ടം പോകാൻ അവൻ തീരുമാനിച്ചു .
~~~~~~~~
അങ്ങനെ രണ്ടു മാസം കൂടി കടന്നുപോയി .. മായ ഒൻപതു മാസം ഗർഭിണിയും കാർത്തു ഏട്ടുമാസം ഗർഭിണിയും ആയി...
ഇതിനിടയിൽ സന്ധ്യയും മനോജും അവർക്ക് പറ്റുന്നതുപോലെ എല്ലാം കളിച് കൊതിയും മതിയും
💬 Comments
View all comments