0%

Chapter Title : കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി]

Author : Kambikathakal Read All Parts 1.7K

അല്ല ഇത്ര പേടി... മ്മ്മ് ശെരി റെഡി ആക്കാം... മോള് പേടിക്കണ്ട ഇനി അങ്കിൾ ഇല്ലേ മോൾക്ക് (ചിരിച്ചിട്ട് )

Thank You അങ്കിൾ ❤️

മ്മ്മ് ഞാൻ നമ്പർ അയക്കാമേ മോള് വിളിച്ചിട്ട് എന്തായാലും ചേരണം. ഇപ്പഴേ കാർ ഡ്രൈവിംഗ് പഠിക്കണത് നല്ലതാ.

മ്മ്മ് (ചിരിച്ചിട്ട് ). ഏട്ടനും സമ്മതിച്ചിരുന്നു ചോദിച്ചപ്പോ.

ആഹാ അതാ നന്നായി മോളെ. പിന്നേ പഠിത്തം ഉഴപ്പരുതേ.

ഇല്ല അങ്കിൾ

എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരൊറ്റ കാൾ ഓക്കെ?

ഓക്കെ അങ്കിൾ, ഞാൻ ഇനി ഇടയ്ക്കിടയ്ക്ക് വിളിച്ചു ബുദ്ധിമുട്ടിക്കണ്ട്.

ഓ ബുദ്ധിമുട്ടുന്നതിൽ എനിക്ക് സന്തോഷമേ ഒള്ളു മോളെ.

ശെരി അങ്കിൾ ഞാൻ വിളിക്കണ്ടു, കൂട്ടുകാരിടെ ഫോൺ ആയത് കൊണ്ട് അധികം നേരം പറ്റില്ല. ശരി

ശരി മോളെ

മം ശരി അങ്കിൾ

... പിന്നീട് ഇടയ്ക്കൊക്കെ കാശ്മീര മാധവൻ അങ്കിളിനെ വിളിക്കൽ പതിവായി. ആകെ അനൂപിനോടും സേവിയറിനോടും മാത്രമേ ദേവിയുടെ മരണത്തിന് ശേഷം അങ്കിൾ സംസാരിക്കാറുണ്ടായിരുന്നൊള്ളു. മെല്ലെ മെല്ലെ കാശ്മീര മോളുമായി ഫോണിൽ നല്ല പരിജയം ആയി. ദേവിയ്ക്ക് ശേഷം ഒരു പെണ്ണിനോടും ഇത്രയും ക്ലോസ് ആയി സംസാരിച്ചിട്ടില്ല. അത്രയ്ക്ക് നല്ല ബന്ധം അവര് തമ്മിൽ ഉണ്ടായി. സ്ഥിരം ഉള്ള കാശ്മീര മോളുടെ ഫോൺ വിളി തന്നെ ആയിരുന്നു അതിന് കാരണം.മാധവൻ അങ്കിൾ ദേവിയെ കെട്ടുമ്പോൾ അവൾക്ക് 19 വയസ്സായിരുന്നു ഏതാണ്ട് കാശ്മീര മോളെക്കാൾ ഒരു വയസ്സ് കൂടുതൽ. അവൾ വിളിക്കുമ്പോൾ ഒക്കെ എവിടെയൊക്കെയോ ദേവി സംസാരിക്കുന്ന പോലെ തന്നെ തോന്നി തുടങ്ങിയിരിക്കുന്നു. ആ ഒരു ഭാഷാ രീതിയും ശബ്ദവും നല്ല

💬 Comments

View all comments