Chapter Title : കാശ്മീരമോളും മാധവൻ അങ്കിളും [ഗിരി]
സാമ്യം ഉണ്ടായിരുന്നു. ഈ തോന്നൽ എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും മാധവൻ അങ്കിളിന് മനസിലായില്ല. ഇത് അത്ര നല്ലതല്ല എന്നും അനൂപിന്റെ അനിയത്തി സ്വന്തം മോളെ പോലെ ആണ് കണക്കാക്കേണ്ടത് എന്നും വിശ്വസിക്കാൻ കുറേ ശ്രമിച്ചു. ഒരുപക്ഷേ 3 വർഷത്തെ ലൈംഗിക ദാരിത്ര്യം ആണോ ഇതിന് വഴി ഒരുക്കിയത് എന്നൊര് പേടി പോലും സ്വയം വന്ന് തുടങ്ങി. അങ്ങോട്ട് വിളിക്കാൻ ഓരോ ദിവസവും കാരണങ്ങങ്ങൾ കണ്ടെത്തി ഇപ്പോ കാശ്മീര മോളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റാതായി. അത്രയ്യ്ക്ക് അവളുമായി അടുത്തിരുന്നു. കാശ്മീര മോൾക്കും അങ്ങനെ തന്നെ ആയിരുന്നു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചത് കൊണ്ട് മാധവൻ അങ്കിൾ സ്വന്തം അച്ഛനെ പോലെ ആയി മാറി. അത്രമേൽ ഒരു അച്ഛന്റെ വാത്സല്യം അവൾ കൊതിച്ചിരുന്നു. ആയിടെയാണ് അനൂപ് വീണ്ടും മാധവനെ വിളിക്കുന്നത്.
ഹലോ
ആട മോനെ പറ
മാധവേട്ട ഒരു ഹെല്പ് വേണമായിരുന്നല്ലോ
എന്താടാ
അതെ കാശ്മീരടെ പിറന്നാൾ ആയിരുന്നു.
അയ്യോ എന്നിട്ടിപ്പഴാണോടാ പറയണത്.
അത് മാധവേട്ട സ്ഥിരം പിറന്നാൾ പോലെ അല്ലല്ലോ ഇത് അവൾക്ക് 18 വയസ്സായത് അല്ലേ. എന്തെങ്കിലും കാര്യായിട്ട് ഗിഫ്റ്റ് കൊടുക്കണ്ടേ അതാ ലേറ്റ് ആയത്.
അതിന്.
അല്ല പൈസ റെഡി ആക്കാൻ കുറച്ച് ടൈം എടുത്തു അതാ സോറി മാധവേട്ട.
എടാ എന്നാ നിനക്ക് എന്നോട് ചോദിക്കായിരുന്നില്ലേ. എന്നാ മോൾക്ക് ബർത്തഡേയ്യ്ക്ക് തന്നെ കൊടുക്കായിരുന്നല്ലോ ഗിഫ്റ്റ്.
സോറി മാധവേട്ട ഇപ്പോ തന്നെ കുറേ പൈസ ഞാൻ തരാൻ ഇല്ലേ. നിങ്ങള് ഈ വിഷയം വിട് പ്ലീസ്.
മ്മ്മ് ഞാൻ ഒന്നും പറയണില്ല.
എന്താ മാധവേട്ട, സോറി.
💬 Comments
View all comments