0%

Chapter Title : കാതങ്ങൾ തോറുമേ 1 💙 [Batman]

Author : kkstories Read All Parts 587

അവളുടെ കട്ടിലിൽ ഇരുന്നു. മീരയുടെ ഹൃദയം വളരെ വേഗത്തിൽ മിടിക്കുന്നു. അവൾക്ക് സന്തോഷമാണോ അത്ഭുതമാണോ...

അവൾ ഒന്നും മറന്നിട്ടില്ല ഒന്നും എടുക്കാനുമല്ല അപ്പോൾ അങ്ങനെ ഒരു കള്ളം പറഞ്ഞെ. അവളുടെ ഇച്ചായനെ ഒന്നുകൂടി കാണാൻ മാത്രം. പക്ഷെ അമ്മച്ചി ഇങ്ങനെ ജീപ്പിൽ കയറ്റി മുന്നിൽ ഇരുത്തി വിടുമെന്ന് അവൾ തീരെ വിചാരിച്ചില്ല. അതിന്റെ ഞെട്ടലിലാണ് മീരയിപ്പോ.

//////////////////////////////////////////////////////////////

Batman

💬 Comments

View all comments