← Back to കാതങ്ങൾ തോറുമേ 2 💙 [Batman]

Comments

കാതങ്ങൾ തോറുമേ 2 💙 [Batman] · approved reader discussion

Seli • 14-05-2026 22:14

super bro

Richie • 12-05-2026 22:46

Adipoli bro..pages koodattee....

Eclipse • 12-05-2026 22:11

enth shokam man🧐. nalla story anallo . unique naration.any way keep it up 😍.

Batman • 12-05-2026 15:36

ഈ കഥയിൽ ഒന്നുമില്ലെങ്കിലും ഈ കമന്റ്സ് ഒക്കെ കാണുമ്പോൾ സത്യം എനിക്ക് വിഷമം വരും. താങ്ക്യൂ..

നന്ദുസ് • 12-05-2026 09:24

സൂപ്പർ... സ്റ്റോറി...

Priyanka Sooraj • 12-05-2026 08:53

ശോകമല്ല നല്ല അടിപൊളി കഥ. തുടരുക. കഴിയുന്നിടത്തോളം പേജുകൾ കൂട്ടാൻ ശ്രമിക്കുക. വായിച്ചിട്ട് പെട്ടെന്ന് തീർന്നുപോയി എന്ന തോന്നൽ

stonerockyy • 12-05-2026 02:53

flashback kollam bro. ellam connect cheythu adipoli aayi adutha part varatte.

Leo das • 12-05-2026 00:02

shogam onnum ila nice aannhh💝

aduth part vegam post chyitha mathi😁

Mr malayali • 11-05-2026 22:49

shokam ആർക്കു shokam നീ അങ്ങ് തീരുമാനിച്ചാൽ മതിയോ 👀കൊള്ളാം next പാർട്ട്‌ വേഗം എഴുതിക്കോ പേജ് കൂട്ടി വേഗം താ കേട്ടോ മോനെ അവന്റ ഒരു ശോകം 😅🫣

Fire blade • 11-05-2026 21:49

ഹായ് ബ്രോ.. താങ്കളുടെ എഴുത്തിനു ഒരു ജീവൻ ഉണ്ട്, കമ്പി ഇല്ലന്നുള്ള കാരണം കൊണ്ട് ഒരുപക്ഷെ ലൈക്‌, വ്യൂസ് ഒക്കെ കുറയാൻ ചാൻസുണ്ട് പക്ഷെ എന്നാലും നിങ്ങൾ ശൈലിയിൽ മാറ്റം വരുത്തരുത്, സ്വഭാവികമായ രീതിയിൽ വരുന്ന കമ്പി മാത്രം ഉൾപ്പെടുത്തുക.. ഇന്നല്ലെങ്കിൽ നാളെ ഈ രീതി ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾക്ക് വായനക്കാരായി ഉണ്ടാവും, അനുഭവമാണെന്ന് കൂട്ടിക്കോളൂ.. പേജുകൾ കൂട്ടാനുള്ള ശ്രമം ഇനിയും നടക്കട്ടെ.. എല്ലാ ആശംസകളും..

സ്നേഹപൂർവ്വം

fire blade ❤️

Rose • 11-05-2026 20:49

nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️