0%

Chapter Title : കാത്തിരുന്ന രാത്രി 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 165K

"വാട്ട് എ സർപ്രൈസ്! വന്നതിന് ഒരുപാട് നന്ദി."

വളച്ചു കെട്ടാതെ അവൾ നേരെ കാര്യത്തിലേക്ക് വന്നു, "അർജുൻ എന്തിനാ ബാങ്കിൽ വരുന്നത് നിർത്തിയത്?"

ഞാൻ പറഞ്ഞു, "ഞാൻ നിർത്തിയതൊന്നുമല്ല. കുറച്ചു തിരക്കിലായിരുന്നു, അതുകൊണ്ടാ വരാൻ പറ്റാഞ്ഞത്."

അവൾ ചോദിച്ചു, "ഞാൻ ഫോട്ടോസ് അയച്ചു തന്നില്ല, മെസ്സേജ് അയച്ചതുമില്ല, അതുകൊണ്ട് എന്നെ അവോയ്ഡ് ചെയ്യുകയായിരുന്നു, അല്ലെ?"

ഞാൻ പറഞ്ഞു, "അല്ലല്ല, സത്യം പറഞ്ഞാൽ നിന്നെക്കുറിച്ച് അങ്ങനെ സങ്കൽപ്പിച്ചതിൽ എനിക്ക് വല്ലാത്തൊരു ഗിൽറ്റ് അടിച്ചു. എനിക്ക് വിഷമം തോന്നി, സോറി."

എൻ്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു, "ഇപ്പോൾ പോലും താൻ എന്നെ എങ്ങനെയാ നോക്കുന്നതെന്ന് നോക്ക്, അപ്പോൾ ഈ പറഞ്ഞതൊന്നും വിശ്വസിക്കാൻ പറ്റില്ല."

ഞാൻ പറഞ്ഞു, "ഞാൻ നിന്നെ ഇതിനുമുൻപ് ഈ വേഷത്തിൽ കണ്ടിട്ടില്ലല്ലോ, അതാ..." ഞാൻ വാക്കുകൾ മുഴുമിപ്പിക്കാതെ നിർത്തി.

അവൾ പറഞ്ഞു, "ഓ ഓക്കെ, അപ്പോൾ അർജുന് മനസ്സിൽ ശരിക്കും ആ ഗിൽറ്റ് ഉണ്ടാകണം. അല്ലെ ?"

അവൾ എന്നെ ചോദ്യം ചെയ്യുന്ന രീതി കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, "ഞാൻ സോറി പറഞ്ഞല്ലോ ഐഷു ".

അവൾ എന്നെ ഡോമിനേറ്റ് ചെയ്യാൻ ഞാൻ അനുവദിച്ചുകൊടുക്കുന്നത് കണ്ട് അവളുടെ മുഖത്ത് ഒരു വല്ലാത്ത കുസൃതിച്ചിരി വിടർന്നു.

അവൾ എന്നോട് ചോദിച്ചു, "താൻ എങ്ങനെയാണ് എന്നെ മനസ്സിൽ സങ്കൽപ്പിക്കുന്നത്? എന്നെ സങ്കൽപ്പിച്ച് എന്താണ് ചെയ്യാറുള്ളത്?"

ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അല്പം പതറി.

അവൾ വീണ്ടും ചോദിച്ചു, "പറ അർജു, എന്താണ് ചെയ്യാറുള്ളത്? എന്നോട് പറ."

എനിക്ക് ശരിക്കും ചമ്മൽ തോന്നി. എന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു. ഞാൻ അവളെ

💬 Comments

View all comments