0%

Chapter Title : കാത്തിരുന്ന രാത്രി 1 [സിനിമാക്കാരൻ]

Author : Cinemakkaran Read All Parts 164.8K

ഞാൻ എൻ്റെ കാര്യങ്ങളും അവളോട് പറഞ്ഞു. ആറുവർഷം മുൻപ് എൻ്റെ വുഡ് ബി എന്നെ എങ്ങനെയാണ് ചതിച്ചതെന്നും, ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് എൻ്റെ ജീവിതം പൂർണ്ണമായും ആസ്വദിക്കുകയാണെന്നും ഞാൻ അവളോട് പറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും ഞങ്ങൾ കൂടുതൽ അടുത്തു. ഞാൻ എപ്പോഴാണ് ബാങ്കിലേക്ക് വരുന്നതെന്ന് അവൾ ഇപ്പോൾ കാത്തിരിക്കാൻ തുടങ്ങിയിരുന്നു. ആ സാമ്പത്തിക വർഷത്തിന്റെ അവസാനമായപ്പോൾ , അവളുടെ ബാങ്കിങ് ടാർഗെറ്റുകൾ തികയാതെ വന്നു .. അവൾ എന്നെ വിളിച്ച് താൽക്കാലികമായി എന്തെങ്കിലും എഫ്.ഡി ചെയ്യാൻ ആവശ്യപ്പെട്ടു . ഞാൻ അവളെ സഹായിച്ചു. അതുകൊണ്ട് അവൾക്ക് എന്നോട് വല്ലാത്തൊരു നന്ദിയും കടപ്പാടുമുണ്ടായിരുന്നു.

ഒരു ദിവസം ഞാൻ മനസ്സിലുറപ്പിച്ചു, അവളെ എനിക്ക് സ്വന്തമാക്കണമെങ്കിൽ ഞാൻ തന്നെ അടുത്ത പടിയിലേക്ക് കടക്കണം. അന്ന് ഞാൻ പതിവിലും കുറച്ചു നേരത്തെ ബാങ്കിലെത്തി. അവൾ അവളുടെ സീറ്റിൽ ഇരിക്കുകയായിരുന്നു. എന്നെ കണ്ടതും അവൾ ഒരു വലിയ ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. എൻ്റെ കയ്യിലുണ്ടായിരുന്ന ക്യാഷും ചെക്കുകളും അവൾ വാങ്ങി. അവൾ അത് സിസ്റ്റത്തിൽ എൻ്റർ ചെയ്യുന്ന സമയം, അവളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ഞാൻ അവളുടെ തൊട്ടടുത്തു തന്നെ നിന്നു.

ഞാൻ അവളോട് ചോദിച്ചു, "ഐഷു , താൻ സാരി മാത്രമേ എപ്പോഴും ഉടുക്കാറുള്ളോ?"

അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു, "ഇപ്പോഴാണോ അർജുൻ ഇതൊക്കെ ശ്രദ്ധിക്കുന്നത്?"

ഞാൻ കുറച്ചൊന്ന് ഫ്ലർട്ട് ചെയ്യാൻ ഉദ്ദേശിച്ചുകൊണ്ട് പറഞ്ഞു, "അതല്ല, നിന്നെ കാണുമ്പോൾ ഞാൻ മറ്റെല്ലാ കാര്യങ്ങളും മറന്നുപോകുന്നു."

അവൾ എന്നെ ഒന്നു നോക്കി, ഒരു നിമിഷം നിർത്തി, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

"അതെ, സാരികളാണ് എനിക്ക്

💬 Comments

View all comments