0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 77.7K

കുറഞ്ഞു പോയി എന്നാ എനിക്ക് തോന്നുന്നത്.🥰

കഴിച്ചും, പരസ്പരം കഴിപ്പിച്ചും ആ രാത്രി അവർ ഒരു ഉത്സവം ആക്കി...

രണ്ടു മൂന്ന് ദിവസം.. കൊണ്ടുവന്ന സാധനങ്ങൾ അയൽക്കാർക്കും.. അടുത്ത ബന്ധുക്കൾക്കും കൊടുക്കുന്ന തിരക്കിൽ ആയിരുന്നു... ഗൾഫ് കാരന്റെ വരവ് അല്ലേ ഒന്ന് ഗംഭീരമാക്കാം എന്ന് ഞാനും കരുതി..

ഗുരുവായൂർ പോകുന്ന അന്ന് രാവിലെ ആണ് അമ്മ പറഞ്ഞത് വേറെയും വഴിപാടുകൾ പല അമ്പലത്തിലും ഉള്ള കാര്യം...

അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല വയസ്സ് 29 കഴിഞ്ഞു, കല്യാണ ആലോചന വീടിന്റെ ഏഴു അയലത്തു പോലും എത്തിയില്ല... പണ്ടത്തെ പോലെ അല്ലല്ലോ ഇപ്പോൾ ഗൾഫ്കാരെ ആർക്കും വേണ്ട..

ഇനി പ്രാർത്ഥന കുറഞ്ഞതിന്റെ പേരിൽ പെണ്ണ് കിട്ടാതെ ഇരിക്കേണ്ട... ഞാനും ഹാപ്പി അമ്മയും ഹാപ്പി..🥰

അമ്മേ.. ഇങ്ങ് വന്നേ...

എന്താ ചെക്കാ.. ഒരു കാര്യം ചെയ്യാൻ സമ്മതിക്കില്ല ചെക്കൻ.... എന്താ കാര്യം..

നൈറ്റിയും എളിയിൽ കുത്തി റൗഡി എന്റെ മുന്നിൽ വന്നു..

വാ വന്നു ഇവിടെ ഇരിക്ക്..

മ്മ്..

കണ്ണടക്ക്..

മ്മ്..അടച്ചു..

അയ്യേ എന്താ ഈ കാണിക്കുന്നെ.. ചെക്കാ..

കണ്ണ് തുറക്കല്ലേ...

ഞാൻ അമ്മയുടെ കാലുകൾ എടുത്തു എന്റെ മടിയിൽ വെച്ചു..

കണ്ണ്തുറന്നോട്ടെ...

തുറന്നാൽ കൊല്ലും ഞാൻ 🥰

എന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ജ്വലറി ചെപ്പ് എടുത്തു, അതിൽ നിന്നും ഒരു ജോഡി സ്വർണ്ണ പാദസരം എടുത്തു അമ്മയുടെ കാലിൽ ഇട്ടു കൊടുത്തു...സ്വർണ്ണത്തിന്റെ സ്വഭാവിക തണുപ്പ് കാലിൽ തട്ടിയപ്പോൾ അമ്മപെണ്ണിന്റെ അടഞ്ഞ ചുണ്ടുകൾ അല്പം വിടർന്നു..

എന്താ ഈ കൊരങ്ങൻ കാട്ടുന്നത്.. ഞാൻ കണ്ണ് തുറക്കും കേട്ടോ...

💬 Comments

View all comments