0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 77.4K

നിറഞ്ഞ മൂന്ന് വർഷ മണൽ കാറ്റ് ജീവിതത്തിൽ നിന്നുള്ള ഏക ആശ്വാസം...

നാട്ടിലെ പണികൾ കൊണ്ട് അച്ഛൻ ഉണ്ടാക്കിയ കടത്തിന്റെ പലിശ കൊടുക്കാൻ പോലും തികയില്ല എന്ന നില വന്നപ്പോൾ ആണ് അവൻ വിമാനം കയറിയത്.

അമ്മയെ ഒറ്റക്കാക്കി പോയപ്പോൾ അടച്ചറപ്പുള്ള ഒരു വീടും കാക്കാൻ "ഗുരുവായൂരപ്പനും" മാത്രം ആയിരുന്നു വിച്ചുവിന്റെ ധൈര്യം

പ്ലസ് ടു പരീരക്ഷ കഴിഞ്ഞു മാമന്റെ വീട്ടിൽ നിക്കാൻ പോയി രണ്ടാം ദിവസം ആണ് അച്ഛന്റെ മരണവാർത്ത അറിയുന്നത്.

കടം മാത്രമായിരുന്നില്ല... വഴിപിഴച്ച ജീവിതം അച്ഛനെ ഒരു വലിയ ദുരന്തത്തിലേക്ക് എത്രയോ മുൻപ് തന്നെ എത്തിച്ചിരുന്നു..

അമ്മയോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല...

ചെറു പ്രായത്തിൽ അമ്മ അച്ഛന്റെ തല്ല് കൊണ്ട് എന്നേ കെട്ടിപിടിച്ചു എങ്ങൽ ഇടുന്നത് ഇപ്പോഴും എന്റെ കാതുകളിൽ ഉണ്ട്..

RLV മിനി എന്ന നർത്തകിയുടെ ജീവിതത്തിലെ ഒരു കറുത്ത ഏട് എന്നോ പോയി മറഞ്ഞതാണ് എങ്കിലും..

ഒരു തുള്ളി ചുടു കണ്ണുനീർ കവിളിൽ പതിച്ചപ്പോൾ ആണ് ഞാനും ഓർമ്മകളിൽ നിന്നും മുക്തനായതു..

അമ്മേ വിശക്കുന്നു...

ഒരു നേർത്ത ചിരിയോടെ അമ്മ പറഞ്ഞു പോയി കുളിച്ചിട്ട് വാ...

അയ്യേ അമ്മ ഒരു 80 കിഡ് സിനിമ സ്റ്റൈൽ ആകല്ലേ.. ആദ്യം വയറു നിറക്കുക.. പിന്നെ പറ്റിയാൽ ഒരു കുളി 🤣

മേശയിൽ നിറന്ന വിഭവം കണ്ട് ചെക്കന്റെ കണ്ണ് തള്ളി...

ഇത് നമ്മൾ രണ്ടാൾക്ക് കഴിക്കാനാണോ... അതോ ഒരു മാസത്തേക്ക് ഉള്ളത് ഒരുമിച്ചു വെച്ചോ..

വിച്ചൂട്ടൻ അല്ലേ പറയാറ് അമ്മയുടെ ഫുഡ് മിസ് ചെയ്യുന്നു എന്ന്.. ഇത്

💬 Comments

View all comments