0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 79.3K

ആണ് ഇത്ര വേണ്ടിയിരുന്നില്ല എന്ന് എനിക്കും തോന്നിയത്..

പറഞ്ഞിട്ട് കാര്യമില്ല.. സംഭവിച്ചു പോയി..

കുറച്ചു നേരം കാറിന്റെ സ്റ്റിയറിങ്ങ് പിടിച്ചു വെറുതെ ഇരുന്നു... നീണ്ട ഒരു നെടുവീർപ്പിനോടുവിൽ ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു...

അമ്മേ..സോറി...

വന്നു മുന്നിൽ കേറൂ...പ്ളീസ്

നീ വണ്ടി എടുക്ക് വിഷ്ണു...

അമ്മ വഴങ്ങില്ല ഉറപ്പ്...

ദേഷ്യം അല്ല ആ മുഖത്ത്..എന്തോ ഒരു അവക്ജ്ഞ പോലെ...

കൂടുതൽ കുളമാക്കാൻ നിന്നില്ല.... വീടിനു അടുത്ത് എത്തിയപ്പോൾ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി ഇറങ്ങി ഫുഡ് പാർസൽ വാങ്ങി..

അഭിപ്രായം ഒന്നും ചോദിക്കാൻ നിന്നില്ല...

രാത്രി 11 നോട് അടുത്ത സമയം..

ഫോൺ റിങ് കേട്ടാണ് കണ്ണ് തുറന്നത്...

Amma❤️ calling

നീ ഇങ്ങനെ വാതിലും കുറ്റിയിട്ട് പട്ടിണി കിടക്കാനാണോ ഭാവം...

വായ് വന്ന് കഴിക്ക്...

ശബ്ദത്തിൽ വലിയ സീൻ ഇല്ല...

വാശി ഒക്കെ മാറ്റിവെച്ചു നല്ലകുട്ടിയായി ചെന്നു...

കൊണ്ട് വന്ന കറിയിൽ അമ്മ വക ഒരു ഡെക്കറേഷൻ 👍🏿👍🏿

മണവും രുചിയും കൂടി കാണും...

കഴിച്ചില്ല... മനസ്സിലെ ചെറിയ വാശി വിട്ടുപോകുന്നില്ല... ആണായി പിറന്നുപോയില്ലേ....

നോക്കി വെള്ളമിറക്കി ഇരിക്കാതെ കഴിക് ചെറുക്കാ....

സ്നേഹം കലർന്ന ശാസന...

പിന്നെ ഒന്നും നോക്കിയില്ല...

മലയാളിയുടെ സോൾ ഫുഡ്...

പൊറോട്ട + ബീഫ്... അമ്പോ കിടു...

........................

കുപ്പികൾ കൂട്ടിമുട്ടുന്ന നേർത്ത ശബ്ദം കേട്ടാണ് ഉണർന്നത്...

സെറ്റ് സാരിയിൽ പെണ്ണിന് നല്ല ഐശ്വര്യം... നെറ്റിയിൽ ചന്ദനക്കുറി... മുടിയിൽ തുളസിക്കതിർ രണ്ട് ചെത്തി പൂവും കാണുന്നു.... യാത്ര കഴിഞ്ഞു വന്ന ഡ്രസ്സ് ബാഗിൽ നിന്നും എടുക്കുക ആണ് പെണ്ണ്...

ആ കൈ

💬 Comments

View all comments