0%

Chapter Title : കാത്തിരിപ്പ് 1 [സഞ്ജു]

Author : സഞ്ജു Read All Parts 78.8K

മനസ്സറിഞ്ഞു തൊഴുതു വഴിപാടുകൾ ഓരോന്നായി ചെയ്തു... ശാന്തി, സമാധാനം...

പിന്നെ അടുത്ത അമ്പലം...

One by one...

പറശ്ശിനി കടവിൽ നിന്നു മടങ്ങുമ്പോൾ മൂന്നാം നാൾ

തൃശ്ശൂർ കഴിഞ്ഞു പോരും വഴി ഒരു ചെറിയ കാവിൽ വണ്ടി നിർത്തി...

തൊഴുത് ചുറ്റി നടന്നു ഞങ്ങൾ ദേവിയുടെ നടയിൽ ഇരുന്ന തട്ടിൽ നിന്നും കുംകുമം എടുത്തു ഞാൻ അമ്മയുടെ സിന്ദൂര രേഖയിൽ ചാർത്തി....

ഒന്നും മനഃപൂർവ്വം ആയിരുന്നില്ല... അത്ര വലിയ തെറ്റാണ് അതെന്ന് മനസിലായില്ല... എല്ലാം കൈവിട്ടുപോയി...

വിച്ചു നീ എന്താ കാട്ടിയെ അങ്ങനെ ചെയ്യാൻ പാടില്ല മോനേ... ഒരു പെണ്ണിന് സിന്ദൂരം ചാർത്താൻ അവളുടെ പുരുഷന് മാത്രമേ അവകാശമുള്ളൂ...

കാര്യം ശരി എത്ര ദുഷ്ടനായാലും ഒരു നിമിഷം അമ്മ അച്ഛനെ കുറിച്ച് ആലോചിച്ചു കാണും...

നിന്റെ അച്ഛന് അല്ലാതെ വേറൊരാൾക്ക് അതിന് അവകാശമില്ല മോനേ...

കണ്ണ് നനഞ്ഞുകൊണ്ടാണ് അമ്മ അത് പറഞ്ഞത്..

അച്ഛനെപ്പറ്റി അമ്മയുടെ ന്യായം കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് ദേഷ്യം വന്നു...

ഒരച്ഛൻ.. എന്റെ പേരിനൊപ്പം ചേർക്കുന്ന ഈ ചന്ദ്രൻ എന്ന പേരല്ലാതെ വേറെ എന്തുണ്ട് അയാൾ നമുക്കായ് തന്നത്... ഞാൻ ഈ നാട് വിട്ട് പോകേണ്ട അവസ്ഥ ഉണ്ടാക്കിയ ഏഭ്യൻ..

ഒരു ദിവസം എങ്കിലും അമ്മക്ക് അയാൾ സമാധാനം തന്നിട്ടുണ്ടോ... പോട്ടെ ഒരു സ്ത്രീ ആയിട്ടെങ്കിലും അമ്മയെ അയാൾ പരിഗണിച്ചിട്ടുണ്ടോ...

വിഷ്ണൂ...😡

കടം കേറി മുടിഞ്ഞപ്പോൾ അമ്മയെ അയാൾ വെഭിചരിക്കാൻ വിടാതിരുന്നത് തന്നെ ഭാഗ്യം...

പറഞ്ഞു തീരും മുൻപ് എന്റെ കവിളത്ത് അടി വീണിരുന്നു...

അമ്മ ഓടി കാറിൽ ചെന്ന് കേറി..

എല്ലാം കഴിഞ്ഞപ്പോൾ

💬 Comments

View all comments