0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 2 [malayali]

Author : Kambikathakal Read All Parts 71

പഠിക്കുവാരുന്നു. എല്ലാരും കരുതി അവൻ ഒരു പഠിപ്പി ആണെന്ന്. പക്ഷെ നമുക്ക് അല്ലെ അറിയൂ സത്യാവസ്ഥ.

അങ്ങനെ അവൻ പഠിച്ചു പഠിച്ചു 6am ക്ലാസ്സ്‌ ആയി. ഒരു ദിവസം അവന്റെ ക്ലാസ്സിലെ പ്രണവ് അവനോട് വന്നു പറഞ്ഞു..

പ്രണവ് : എടാ, ഞാനും അപ്പുറത്തെ ക്ലാസ്സിലെ സിന്ധുവും ലൈൻ ആണെന്ന്.

ലൈൻ എന്നാ വാക്ക് അവനു ഒരു പുതുമ ആയിരുന്നു

അലക്സ്‌ : ഈ ലൈൻ എന്ന് പറഞ്ഞാൽ എന്താ?

പ്രണവ് : എടാ മണ്ട, ഞാനും അവളും ഇഷ്ടത്തിൽ ആണെന്ന്.നിനക്ക് ആരേലും ഉണ്ടോടാ അങ്ങനെ.

അലക്സ്‌ : എനിക്ക് അങ്ങനെ ആരും ഇല്ലെടാ...

അങ്ങനെ അവൻ പറഞ്ഞെങ്കിലും അവന്റെ മനസ്സ് മൊത്തം ആ ചോദ്യം ആയിരുന്നു. എത്ര പ്രാവിശ്യം ചിന്തിച്ചാലും അവന്റെ മനസ്സിൽ ഒരു മുഖം മാത്രം ആണ് വന്നത്. അത് അവന്റെ മധുവിന്റെ ആയിരുന്നു.

അത് അവന്റെ മനസ്സിൽ ഒരു നോവ് പകർന്നു. പക്ഷെ അവൻ പെട്ടെന്ന് തന്നെ അതെല്ലാം മറക്കാൻ ശ്രെമിച്ചു.

PTA മീറ്റിംഗ് ഒക്കെ വരുന്ന അവന്റെ അമ്മയോട് ടീച്ചർമാർ ഇവന്റെ ഈ ഒറ്റപ്പെടലിനെ പറ്റി പറയുന്നുണ്ടായിരുന്നു. അവർ അത് വർക്കിയോടും ആനിയോടും പറയുന്നുണ്ടായിരിന്നു. അവർക്കും അതു വിഷമം ആയിരുന്നു.

അങ്ങനെ അവർ ഒരു തീരുമാനം എടുത്തു. 6am ക്ലാസ് പൂർത്തി ആകിയതിനു ശേഷം രണ്ട് മക്കളെയും തിരിച്ചു ദുബായിൽ കൊണ്ട് വരാം എന്ന്. അവർ ഇത് മക്കളെയും അറിയിച്ചു

പ്രതീക്ഷിച്ച പോലെ തന്നെ അലക്സ്‌നു ഇത് സന്തോഷവാർത്ത ആയിരുന്നു. പക്ഷെ സൈമൺ അത് വേണ്ട എന്ന് പറഞ്ഞു.

കാരണം അവനു ദുബായ് ജീവിതത്തേക്കാൾ ഇഷ്ടം കേരളം ആയിരുന്നു. അലക്സ്‌നും കേരളം ആണ് ഇഷ്ടം എങ്കിലും അവനു അവന്റെ മധുവിനെ കാണേണം എന്ന് ഉണ്ടായിരുന്നു.
അതുകൊണ്ട് അവനു അവന്റെ ഇഷ്ടങ്ങളെ വേണ്ട എന്ന് വെക്കാൻ ഒള്ള മനസ്സ് ഉണ്ടായിരുന്നു.

അവസാനം വർക്കി പറഞ്ഞു. സൈമൺ നാട്ടിൽ നിക്കട്ടെ. അലക്സ്‌ മാത്രം ദുബായിൽ തിരിച്ചു വരട്ടെ. അലക്സ്‌നു അത് സന്തോഷം ആയിരുന്നു.

അവനു അവന്റെ മധുവിനെ കാണാനും അവളുടെ കൂടെ കളിക്കാനും ചിരിക്കാനും ഒക്കെ

💬 Comments

View all comments