0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 3 [malayali]

Author : Kambikathakal Read All Parts 80

അറിയാൻ അവനു മുന്നിൽ ഒരു വഴി മാത്രമേ ഉള്ളാരുന്നു. അവനു പരിജയം ഉള്ള ആരോടെങ്കിലും ചോദിക്കുക.

അങ്ങനെ അവൻ കൊറേ നേരത്തെ അത് ആലോചിച്ചു. അവസാനം അവന്റ മനസ്സിലോട്ട് ഒരു പേര് ആണ് വന്നത്. "റുബൻ"

അവസാനം അവൻ റൂബെനെ തപ്പാൻ തൊടങ്ങി. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല, റുബൻ അവന്റ ക്ലാസ്സിൽ തന്നെ ആയിരിന്നു. അവൻ നേരെ ചെന്ന് രുമ്പനോട് സംസാരിച്ചു. ഭാഗ്യത്തിന് അവനു അലക്സ്നെ ഓർമ ഉണ്ടായിരുന്നു.

റുബൻ: നീ എവിടെ ആട പോയത് പണ്ട്? എത്രെ നാൾ ആയി കണ്ടിട്ട്

അലക്സ്‌ : അതൊന്നും പറയേണ്ടെടാ. അപ്പച്ചൻ മരിച്ചപ്പോൾ അപ്പൻ തീരുമാനിച്ചു ഇനിയും നാട്ടിൽ പഠിച്ചാൽ മതി എന്ന്...

റുബൻ : അപ്പൊ പിന്നെ ഇപ്പോൾ എങ്ങനാ തിരിച്ചു വന്നേ

അലക്സ്‌ : അതൊക്കെ വല്യ കഥയാടാ.... നീ അത് വിട്. ഞാൻ ഒരുപാട് കാര്യാ ചോദിക്കട്ടെ?

റുബൻ : Ha.... Ok..... എന്താടാ ചോദിക്ക്...

അലക്സ്‌ : എടാ, മധു ഇപ്പോൾ എവിടെ ആട

റുബൻ : അത് ആരാടാ?

അലക്സ്‌ : എടാ.... എന്റെ കൂടെ പണ്ട് ഒണ്ടായിരുന്നെ.... ഓർമ ഇല്ലേ

റുബൻ: ഓ അവളോ... അപ്പൊ നീ ഒന്നുമില്ല അറിഞ്ഞില്ലേ

അലക്സ്‌ : എന്താടാ, എന്ത് പറ്റി?

റുബൻ : അവൾ നാട്ടിൽ പഠിക്കാൻ പോയി. ഞങ്ങൾ 5il പഠിക്കുമ്പോൾ ആയിരുന്നു

അലെക്സിന്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. പക്ഷെ അവൻ പിടിച്ചു നിന്നു.

അലക്സ്‌ : അതെന്നാടാ അവൾ നാട്ടിൽ പോയെ.?

റുബൻ : എടാ... അവളുടെ അമ്മ മരിച്ചു പോയി.

അലക്സ്‌ : എന്ത്... ജെസ്സിയമ്മ മരിച്ചെന്നോ.. എങ്ങനെ.

റുബൻ : അതൊന്നും എനിക്ക് അറിയില്ലെടാ

അലക്സ്‌നു  ശരീരം ആകെ തളരുന്നേ പോലെ തോന്നി. അവൻ ഒരിക്കലും കേക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആയിരുന്നു അത്. മധു നാട്ടിൽ പോയി എന്നതിനെ കാൾ അവനെ തളർത്തിയത് ജെസ്സിയമ്മ ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നുള്ള കാര്യം ആണ്. കാരണം അവൻ വെറുതെ പേരിന് മാത്രം അല്ല ജെസിയമ്മ എന്ന് വിളിച്ചിരുന്നെ. അവൻ അവരെ

💬 Comments

View all comments