0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 3 [malayali]

Author : Kambikathakal Read All Parts 83

അല്ല അപ്പ... എനിക്ക് ഇവിടെ മടുത്തു.. ഇടക്ക് ഒക്കെ അവധിക്ക് വരാല്ലോ. ഞാൻ നാട്ടിൽ നിന്നോളാം.

വർക്കി : എങ്കിൽ നിന്റെ ഇഷ്ടം പോലെ...

മകൻ പോകുന്നത് വർക്കിക്ക് സങ്കടം ആയിരുന്നെങ്കിലും അവനെ അവന്റെ ഇഷ്ടത്തിന് വിടാൻ അവൻ തീരുമാനിച്ചു. പിന്നെ അവൻ പറഞ്ഞ പോലെ ഇടക്ക് അവധിക്ക് ഒക്കെ വരാൻ പറ്റുമെല്ലോ.

അങ്ങനെ അവന്റെ 10 പഠിത്തം തീർന്നു. അവനു നാട്ടിൽ പോകാൻ ഉള്ള സജീകരണങ്ങൾ വർക്കി ഒരുക്കി.

അങ്ങനെ അവൻ 4 വർഷത്തെ ഇടവേളക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു പോയി. അവന്റെ ഇഷ്ട നാട് ആയ കേരളത്തിലേക്ക്.

ഇനിയും ബാക്കി കഥ കേരളത്തിൽ.

എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു

💬 Comments

View all comments