Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]
13 പേർ(4 ബോയ്സ് 9 ഗര്ലസ്) ആയിരുന്നു അവരുടെ ക്ലാസ്സിൽ മൊത്തം ഉണ്ടായിരുന്നത്. അതും എല്ലാ ഡിപ്പാർട്മെന്റ് സ്റ്റുഡന്റസ് കൂട്ടുമ്പോൾ (Science and Commerce). ക്ലാസ്സിൽ കേറിയപ്പോൾ അടുത്ത ബോംബ്. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് ആണ് ബെഞ്ചിൽ ഇരിക്കുന്നത്. അവനു അതിൽ തീരെ താല്പര്യം ഇല്ലാരുന്നു. പക്ഷെ ആവാം അങ്ങനെ ഇരിക്കേണ്ടി വന്നു. അവന്റെ അടുത്ത് ഇരുന്നതഗ് 2 പേർ ആരുന്നു. ഒരു ആണും പെണ്ണും. ഇവന്റെ സ്വഭാവം അറിയാല്ലോ. അവൻ അവരോട് പേര് ചോദിച്ചു പോലും ഇല്ല. അവരോട് എന്നല്ല.. ആരോടും ചോദിച്ചില്ല. പക്ഷെ പിള്ളാര് അവനെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. ചിലർ ഒക്കെ അവനോട് ഇങ്ങോട്ട് പേരും പറഞ്ഞു. തിരിച്ചു ഒരു ചിരി കൊടുത്തത് അല്ലാതെ അവൻ ഒന്നും പറഞ്ഞില്ല. അധികം വൈകാതെ അവനു ഒരു കാര്യം മനസ്സിലായി. അവൻ മാത്രം ആണ് ആ ക്ലാസ്സിലെ പുതിയ അഡ്മിഷൻ. ബാക്കി എല്ലാം പഴയ പിള്ളേർ ആണ്. അതുപോലെ തന്നെ അവനു വേറെ ഒരു കാര്യം കൂടി മനസ്സിലായി. അവന്റെ അപ്പുറത്തു ഇരിക്കുന്ന രണ്ട് പേർ കൂട്ടുകാർ ആണ്. പറയാൻ ആണെങ്കിൽ അവനും മധുവും പോലെ. അത്കൊണ്ട് തന്നെ അവനു അവരോട് ഒരു പ്രേത്യേക അടുപ്പം പോലെ തോന്നി. പക്ഷെ അവൻ അത് പുറത്ത് കാണിച്ചില്ല. അവരുടെ പേര് അഭിനവ് and ദേവാലക്ഷ്മി എന്നും ആണ്. ഇവന്റെ സ്വഭാവം കണ്ട് എല്ലാരും അവനു ഒരു മുദ്ര അങ്ങു കുത്തി 'ജാഡ'
പക്ഷെ ഇവന്റെ കൂടെ ഇരുന്ന അഭിക്കും ദേവക്കും അങ്ങനെ തോന്നിയില്ല. അവർക്ക് തോന്നിയത് അവന്റെ
💬 Comments
View all comments