0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 227

ഉള്ളിൽ എന്തോ ഉണ്ട് എന്ന് ആണ്. പക്ഷെ അത് അവനെ കൊണ്ട് എങ്ങനെ പറയിക്കും എന്ന് അവർക്ക് അറില്ലാരുന്നു. ആദ്യം അവനോട് അവർ അത് നേരിട്ട് ചോദിച്ചു, അവൻ ഒന്നും ഇല്ല എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ അവരുടെ അടുത്ത് നിന്നും ഒഴിഞ്ഞുമാറി. അപ്പോ അവർക്ക് ഉറപ്പ് ആയി എന്തോ ഉണ്ടെന്ന്. ദിവസങ്ങൾ അങ്ങനെ കടന്നു പോയി. പക്ഷെ അവന്റെ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഇല്ലാരുന്നു. പക്ഷെ അഭിക്കും ദേവക്കും അവനെ വിടാം ഉദ്ദേശം ഇല്ലാരുന്നു.

ഒരു ദിവസം അവർ രണ്ടു പേരും കൂടി അവനെ അവരുടെ നടുക്ക് ഇരുത്തി. എന്നിട്ട് ചോദിക്കാൻ തുടങ്ങി. ആദ്യം അവൻ മുങ്ങാൻ ശ്രേമിച്ചെങ്കിലും അവർ അവനെ വിട്ടില്ല അവസാനം അവൻ സമ്മതിച്ചു. പറയാം എന്നും പറഞ്ഞു. അവന്റെ ഭാഗ്യത്തിന് അന്നേരം തന്നെ ബെൽ അടിച്ചു. അങ്ങനെ ആ ദിവസം കടന്ന് പോയി.

അവൻ വിചാരിച്ചു അവർ അതെല്ലാം മറന്നു കാണും എന്ന്. പക്ഷേ അവര് അതൊന്നും വീട്ടിട്ടില്ലായിരുന്നു. പിറ്റേദിവസം അവർ അവനോട് വീണ്ടും ഇതേ ചോദ്യം ചോദിച്ചു. അവസാനം അവൻ എല്ലാം അവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ അവരിൽ ഒരു അമ്പരപ്പ് ആണ് കാണാൻ സാധിച്ചത്. ദേവക്ക് എല്ലാം കേട്ടിട്ട് കണ്ണ് നിറയാൻ വരെ തുടങ്ങി. എല്ലാം കഴിഞ്ഞു അവർ അവനെ ആശ്വസിപ്പിച്ചു. എന്നിട്ട്  അവനോട് പറഞ്ഞു,

ദേവ : എടാ, നീ പറഞ്ഞത് ഒക്കെ ശെരി. പക്ഷെ നി എന്തിനാ നിന്നെ തന്നെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നെ. നിനക്ക് ആൾക്കാരുമായി ഒക്കെ ഇടപഴകികൂടെ. ഇന്ന് മുതൽ

💬 Comments

View all comments