Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]
നീ മാരേണം.
അഭി : അതേടാ, അവൾ പറഞ്ഞതാ ശെരി. നീ മാറണം. നീ ഇനിയും മുതൽ ഞങ്ങളുടെ കൂടെയ. എന്നും ഞങ്ങളുടെ കൂടെ വേണം താനും. കേട്ടെല്ലോ
അലക്സ് : അതൊന്നും ശെരിയാക്കില്ല.
ദേവ : അയ്യോ... നിന്നോട് ചോദിക്കുവല്ലാരുന്നു. പറയുവാരുന്നു. നീ എന്നും കൂടെ കാണേണം.
അത് ഒരു പുതിയ തുടക്കം ആയിരുന്നു. എന്നും ഒറ്റക്ക് മാത്രം നിന്ന് അലക്സ്‌നു കൂട്ടുകാർ ആരെങ്കിലും വേണം ഏന്മകജെ തോന്നിയ നിമിഷം ആയിരുന്നു അത്. അവൻ അവരുടെ കൂടെ കൂടി. ആ കൂട്ട് കേട്ട് അവനിൽ നല്ല മാറ്റം ഉണ്ടാക്കി. അവൻ വളരെ ആക്റ്റീവ് ആയി തുടങ്ങി. അവന്റെ കാര്യങ്ങൾ ആരോടും പറയെരുത് എന്നും പറഞ്ഞു. അവർ അവനു വാക്കും കൊടുത്തു.
അത് അവന്റെ അമ്മയ്ക്കും അച്ചാച്ചനും ഒരുപാട് സന്തോഷം ആയി. അവർ അഭിയേയും ദേവയെയും ആ വീട്ടിലെ ആൾക്കാരെ പോലെ കണ്ടു. അവർക്ക് രണ്ട് പേർക്കും അലെക്സിന്റെ വീട്ടിൽ അവനെ പോലെ അല്ലെങ്കിൽ അവനെ കാളും സ്വത്തിന്ദ്ര്യം ആയി.
സ്കൂളിൽ ആണെങ്കിലും അവൻ വളരെ വികൃതി ആയി. പടുത്തം മാത്രം അല്ല.... എല്ലാ കാര്യങ്ങളിലും അവൻ മുമ്പിൽ ആയി. അങ്ങനെ പതിവ് പോലെ ഒരു ദിവസം അവന്റെ വീട്ടിൽ ഇരിക്കുമ്പോൾ ആണ് അവന്റെ അമ്മ ഒരു കാര്യം പറയുന്നത്
അമ്മ : മക്കളെ, നിങ്ങൾക്ക് ഒരു കാര്യം അറിയാമോ....ഇവന്റെ ഈ സ്വഭാവം മാറാൻ ഇവന്റെ അപ്പൻ എന്താ ചെയ്തതെന്ന്.... ഇവനെ കൊണ്ട് കരാട്ടെ പഠിപ്പിച്ചിരിക്കുന്നു
ദേവ : ശെരിക്കും.. എന്നിട്ട് അവൻ ഇത് ഞങ്ങളോട് പറഞ്ഞില്ലല്ലോ
💬 Comments
View all comments