0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 233

ചെറിയ സ്കൂൾ അയ്യോണ്ട് അന്നത്തെ 12 ക്ലാസ്സിൽ 5 പേരെ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ 12in വോയിസ്‌ ഇല്ലാരുന്നു.

ഒരു ദിവസം PTA മീറ്റിംഗ് വന്നേ അമ്മയ്ക്കും അച്ചാച്ചനും അതിശയം ആരുന്നു. പഠിത്തം മാത്രം അല്ല... അവൻ ഉൾപ്പെട്ടിട്ടുള്ള എല്ലാ കാര്യത്തിലും അവൻ ആയിരുന്നു മുന്നിൽ. തൊട്ട് പിന്നാലെ തന്നെ അഭിയും ദേവയും ഒണ്ടാരുന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അവരുടെ സ്പോർട്സ് ഡേ ഡേറ്റ് വന്നത് . രണ്ട് ദിവസത്തിന് ശേഷം ആയിരുന്നു പരിപാടി. അപ്പോൾ ആണ് അവനു മനസ്സിൽ ഒരു ബുദ്ദി തോന്നിയത്. സ്കൂളിന്റെ ചുറ്റളവിൽ ഒന്നും കടകൾ ഇല്ല. അപ്പൊ ആ ഒരു ദിവസത്തേക്ക് കൊറച്ചു ബേക്കറി സാധനങ്ങൾ മേടിച് സ്കൂളിൽ വിറ്റാൽ... ലാഭം ഉണ്ടാക്കാമെല്ലോ. ഇത് അവൻ അവരോടും പറഞ്ഞു... ആവർക്കും അത് നല്ല ഒരു ബുദ്ദി ആയി തോന്നി

ദേവ : പക്ഷെ നമ്മൾ ശെരിക്കും ഉള്ള വിലക്ക് മേടിച്ചിട്ട് ഇവിടെ വില കൂട്ടി കൊടുത്താൽ ആരെങ്കിലും മേടിക്കുമോ...?

ഇത് കേട്ടിട്ട് അവരു രണ്ട് പേരും ചിരിച്ചു...

അഭി : എന്റെ പൊന്ന് മണ്ടി.. അതിന് നമ്മൾ ശെരിക്കും ഉള്ള വിലക്ക് ആണ് മേടിക്കുന്നെ എന്ന് നിന്നോട് ആര് പറഞ്ഞു

ദേവ : പിന്നെ നിന്റെ വെല്യപ്പൻ തരുമോ വില കൊറച്ചു...

അഭി : എന്റെ വെല്യപ്പന് പറഞ്ഞാലാണ്....

അലക്സ്‌ : തുടങ്ങി രണ്ടും....ഡാ.. നീ മിണ്ടാതെ ഇരിക്കു......എന്റെ ദേവ അതിന് വഴി ഉണ്ട്.. നമ്മൾ ഐസ് ക്രീം ഒക്കെ ഫാക്ടറി നിന്ന് മേടിക്കും... അപ്പൊ വില കൊറച്ചു കിട്ടും.. അതുപോലെ

💬 Comments

View all comments