0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 235

കൊറേ

ദേവക്കും അഭിക്കും അവളുടെ സൂക്കേട് പിടികിട്ടി. പക്ഷെ അവർ ഒന്നും പറഞ്ഞില്ല. അവന്റെ മനസ്സ അറിയാൻ ഇവര് അവനോട് ഒന്നു ചോദിച്ചു... ഒരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി

അലക്സ്‌ : നിങ്ങൾ എന്താടി വിചാരിച്ചേ.. ഞാൻ പൊട്ടൻ ആണെന്നോ... അവളുടെ സൂക്കേട് എനിക്ക് നേരത്തെ മനസ്സിലായി... ഞാൻ മൈൻഡ് ചെയ്യാത്തത് ആണ്.. എന്റെ സ്വഭാവമേ മാറീട്ട് ഉള്ളു... മനസിൽ നിന്ന് അവൾ പോയിട്ട് ഇല്ല... അവളെ ഞാൻ കണ്ട് പിടിക്കും.... കൂടെ നിക്കാൻ പറ്റുമെങ്കിൽ നിങ്ങക്കും നിക്കാം.

അഭി : ഏതു പാതാളത്തോട്ട് ആണേലും ഞാൻ ഉണ്ട്... നിനക്ക് അത് പോരെ....

അങ്ങനെ ആ ചർച്ച അവിടെ അവസാനിച്ചു.... പക്ഷെ അവർക്ക് അധികം കാത്തിരിക്കേണ്ടി വന്നില്ല.... ഒരു ആഴ്ച കഴിഞ്ഞപ്പോൾ തന്നെ അവൾ ഇവനോട് ഇഷ്ടം പറഞ്ഞു....അവൻ വരെ ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞു അവളിൽ നിന്ന് നൈസ് ആയി ഒഴിഞ്ഞുമാറി...

പക്ഷെ എൽസ എല്ലാരോടും പറഞ്ഞു.... അവനു വേറെ കാമുകി ഉണ്ടെന്നു.. അവന്റെ സ്വന്തം ക്ലാസ്സിലെ ആൾകാർക് വരെ അത് ഒരു പുതിയ അറിവ് ആരുന്നു... അവർ ഓരോന്ന് ഒക്കെ പറയാൻ തുടങ്ങി പക്ഷെ അവൻ അവരോട് ഒഴിഞ്ഞു മാറാൻ ഒരു വഴി പറഞ്ഞതാ എന്ന് പറഞ്ഞു ഒഴിഞ്ഞു. അങ്ങനെ ആ പ്രശ്നം അവിടെ തീർന്നു.

കാലം പിന്നെയും കടന്നു പോയി. അങ്ങനെ ഇരിക്കുമ്പോൾ ആണ് പ്രിൻസിപ്പൽ ഒരു ദിവസം ഇവരെ 3 പേരെയും പിന്നെ എൽസയെയും വിളിക്കുന്നെ... അവരുടെ ടൂറിന്റെ കാര്യം തീരുമാനിക്കാൻ (ഇവരെ മൂന്ന് പേരെ വിളിക്കാൻ കാരണം അലക്സ്‌

💬 Comments

View all comments