0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 236

ഹെഡ് ബോയ്... ദേവ ഹെഡ് ഗേൾ... അഭി അസിസ്റ്റന്റ് ഹെഡ് ബോയ്... എൽസ അസിസ്റ്റന്റ് ഹെഡ് ഗേൾ)

അങ്ങനെ അവർ റൂമിൽ എത്തിയപ്പോൾ ആണ് അവിടെ വേറെ ഒരു ആൾ കൂടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ എൽസ ടൂറിനു വരുന്നില്ല എന്ന് പറഞ്ഞു തിരിച്ചു പോയി. അപ്പൊ ഇവർ 3 പേരും പ്രിൻസിപ്പളും ആ പുള്ളിയും ആയി.

പ്രിൻസിപ്പൽ : അലക്സ്‌, ഇത് Mr. വിനോദ്... വേണി ട്രാവെൽസ് നിന്നും ആണ്. ഇവർ ആണ് ടൂർ പ്ലാൻ ചെയ്യുന്നേ.അപ്പൊ നിങ്ങൾക് ഇപ്പോൾ ഡിസ്‌കസ് ചെയ്യാം.. എവിടെ എപ്പോ എന്നൊക്കെ...

അലക്സ്‌ : ok mam

അങ്ങനെ അവർ എല്ലാരും സംസാരിച്ചു... തീരുമാനം എടുക്കാൻ ഒരുപാട് വൈകി അതുകൊണ്ട് തന്നെ വിനോദ് കൊറച്ചു ദേഷ്യത്തിൽ ആയി... അവസാനം അവർ മൈസൂർ ഒറപ്പിച്ചു. റേറ്റ് പറഞ്ഞപ്പോൾ അത് കൊറച്ചു കൂടുതൽ ആയിരുന്നു

പ്രിൻസിപ്പൽ : Mr. വിനോദ്.. ഞങ്ങളുടെ ഒരു ചെറിയ സ്കൂൾ ആണ്.. ഇത്രയും വല്യ റേറ്റ് കൊടുക്കാതെ എന്തെങ്കിലും ഡിസ്‌കൗണ്ട് കൂടി തന്നുടെ...

വിനോദിന് ആകെ ദേഷ്യത്തിൽ ആയിരുന്നു. ഇതുടെ കേട്ടപ്പോൾ അവൻ പൊട്ടി തെറിച്ചു

വിനോദ് : നിങ്ങൾ എന്താണ് മിസ്റ്റർ നീ പറയുന്നത്... ആകെ ഇച്ചിരി സ്റ്റുഡന്റസ് ഉള്ളു അതിന്റ കൂടെ ഡിസ്‌കൗണ്ടും...

ഇത് കേട്ടപ്പോൾ പ്രിൻസിപ്പാലിന്റെ വായ അടഞ്ഞു.. പുള്ളിക്ക് ഒന്നും പറയാൻ ഇല്ലാരുന്നു

ഇതെയും നേരം ഒന്നും മിണ്ടാതെ ഇരുന്ന് അലക്സ്‌ പെട്ടെന്ന് എഴുന്നേറ്റു....

അലക്സ്‌ : വേണി ട്രാവെൽസ് എന്ന് അല്ലെ പറഞ്ഞത്.

വിനോദ് : അതെ... എന്താ

ഒരു പൂച്ച

💬 Comments

View all comments