0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 237

ഭാവത്തിൽ വിനോദ് പറഞ്ഞു.

അലക്സ്‌ : ഇപ്പോളും മാത്തച്ഛൻ തന്നെ അല്ലെ ഓണർ. ആൾ ഇപ്പോൾ കറക്കം ആണോ.. അതോ വീട്ടിൽ ഉണ്ടോ

പെട്ടെന്ന് തന്റെ ഉടമസ്ഥന്റെ പേരും ഒക്കെ പറഞ്ഞപ്പോൾ വിനോദ് ഒന്ന് പേടിച്ചു... ഇതെല്ലാം കേട്ട് ബാക്കി 3 പേർ വായും പൊളിച്ചിരിക്കുവാ.

വിനോദ്: ആ... അതെ....ഇപ്പോൾ വീട്ടിൽ ഉണ്ട്

വിനോദ് വിക്കി വിക്കി പറഞ്ഞു.

അലക്സ്‌ : വീട്ടിൽ ചെന്നിട്ട് പുള്ളിയോട് ഒന്നും ചോദിക്ക്... കവലയിൽ മാണികുഞ്ഞിന്റെ കൊച്ചുമോൻ വന്നു... ഡിസ്‌കൗണ്ട് കൊടുക്കെണോ എന്ന്.. എന്നിട്ട് നാളെ നിങ്ങൾ വാ.

വിനോദ് : ഏഹ്....

അലക്സ്‌ : mam.. ഇനിയും ഇവിടെ നിന്നിട്ട് കാര്യം ഇല്ലെല്ലോ.. ഞങ്ങൾ പോയേക്കുവാ...

ഇതും പറഞ്ഞു അവർ 3 പേരും ഇറങ്ങി....

ദേവ : ഡാ ചെക്കാ... നീ എന്തൊക്കെയാ അവിടെ പറഞ്ഞിട്ട് വന്നേ.....

അഭി : നിനക്ക് ഇവരെ ഒക്കെ എങ്ങനെ അറിയാം....

അലക്സ്‌ ചുമ്മ ചിരിച്ചു.

അലക്സ്‌ : എല്ലാം നാളെ അറിയാം.. ക്ലാസ്സിൽ ആരോടും ഇപ്പോൾ ഒന്നും പറയേണ്ട

ദേവ : സത്യം പറയെടാ... നീ അധോലോകം ആണോ

ഇത് കേട്ടു അലക്സ്‌ പൊട്ടി ചിരിച്ചു. അത് കഴിഞ്ഞു അവർ അവിടുന്ന് പോയി. എന്നിട്ട് നാളത്തേക്ക് കാത്തിരുന്നു. അവരെ കാൾ കാത്തിരുന്ന വേറെ ഒരാൾ ഉണ്ടായിരുന്നു. അവരുടെ പ്രിൻസിപ്പൽ...അയാൾ ഇത്വരെ കാണാതെ അലെക്സിന്റെ ഒരു രൂപം ആയിരുന്നു ഇന്ന് കണ്ടത്. പിറ്റേ ദിവസം രാവിലെ അവർ സ്കൂളിൽ ചെന്നു കൊറച്ചു കഴിഞ്ഞപ്പോൾ അവരെ പ്രിൻസിപ്പൽ വിളിച്ചു.

റൂമിൽ ചെന്നപ്പോൾ ഇന്നലത്തെ വിനോദും വേറെ

💬 Comments

View all comments