0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]

Author : Kambikathakal Read All Parts 237

ഒരു പ്രായം ഉള്ള മനുഷ്യനും ഉണ്ടായിരുന്നു.
അവർ ടൂറിന്റെ കാര്യം എല്ലാം പറഞ്ഞു... നല്ല ഡിസ്‌കൗണ്ട് ഒക്കെ വെച്ച് സംസാരിച്ചു. ഇന്ന് ആ പ്രായം ഉള്ള മനുഷ്യൻ മാത്രമേ സംസാരിച്ചുള്ളൂ.. വിനോദ് മിണ്ടാതെ ഇരിക്കുവാരുന്നു.. ചർച്ച കഴിഞ്ഞിട്ട് ആ പ്രായം ഉള്ള മനുഷ്യൻ പറഞ്ഞു....

മാത്തച്ഛൻ : എന്റെ പേര് മാത്തൻ, ഞാൻ ഈ ട്രാവൽസിന്റെ ഉടമസ്ഥൻ ആണ്. ആരാ മാണിച്ചായന്റെ കൊച്ചുമോൻ.

അലക്സ്‌ : ഞാനാ.... ഞാൻ കവലയിലെ വർക്കിടെ മകനാണ്.

മാത്തച്ഛൻ : എനിക്ക് തോന്നി...മാണിച്ചായൻ മരിച്ചപ്പോൾ ഞാൻ അവിടെ വന്നായിരുന്നു. മോൻ വർക്കിടെ അടുത്ത് പോയതല്ലേ..... എപ്പോളാ തിരിച്ചു വന്നേ ....മാണിച്ചായൻ തന്ന പൈസ കൊണ്ടാണ്... ഞാൻ രക്ഷപെട്ടത്.. ഇവന് അത് ഒന്നും അറില്ല... ഇവൻ എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ അങ്ങ് ക്ഷമിച്ചേക്ക്...

അലക്സ്‌ : ഞാൻ കഴിഞ്ഞ വർഷം വന്നു.......ഏയ്യ് അതൊന്നും വേണ്ടാ.....ഞാൻ ചുമ്മ പറഞ്ഞു എന്നെ ഉള്ളു....മാത്തച്ഛയാ,  Mam ഞങ്ങൾ ക്ലാസ്സിലേക്ക് പോയേക്കുവാ

അതും പറഞ്ഞു അവർ തിരിച്ചു പോയി... മാറ്റവരോട് അവൻ പ്രേത്യേകിച് ഒന്നും പറയേണ്ടി വന്നില്ല... എല്ലാം അയാൾ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
അങ്ങനെ അവർ ടൂർ ഒക്കെ പോയി... അടിച്ചു പൊളിച്ചു.... തിരിച്ചു വന്നു.

അങ്ങനെ അവരുടെ Annual ഡേ അടുത്തു.

അഭി : എടാ, എനിക്ക് ഒരു കട അറിയാം... അവിടെ 100രൂപേടെ ബിരിയാണിക്ക് 60 ഉള്ളു.. നമുക്ക് അവിടുന്ന് സാധനം എടുത്തിട്ട് സ്കൂളിൽ 110രൂപക്ക് വിറ്റാലോ.

അലക്സ്‌നു അത് നല്ലയൊരു ബുദ്ധി ആയി തോന്നി.. അവൻ കാര്യങ്ങൾ അന്വേഷിച്ചു.. എന്നിട്ട് സ്കൂളിൽ നിന്ന് അനുവാദം

💬 Comments

View all comments