Chapter Title : കാത്തിരിപ്പിന്റെ സുഖം 4 [malayali]
മേടിച്ചിട്ട് കടയുടെ കൂടെ ബിരിയാണി കൂടി സെറ്റ് ചെയ്തു. അത് വല്യ ഒരു ലാഭം ആയിരുന്നു...
അവരുടെ രണ്ട് വർഷത്തെ കച്ചവടം എല്ലാം ചേർത്ത ആവർ 3 പേരും ഏതാണ്ട് 15000രൂപ അടുത്ത് അവരുടെ പോക്കറ്റ് മണി ആയി സൂക്ഷിച്ചു....
അങ്ങനെ അവരുടെ 12 ഫൈനൽ എക്സാം ആയി. 3 പേരും നല്ല മാർക്കോടെ തന്നെ പാസ്സ് ആയി...3 പേരും സ്കൂൾ ടോപ്പേഴ്സ്.
അങ്ങനെ അവർ 3 പേരും വീട്ടിൽ നിന്ന് മാറാൻ തീരുമാനിച്ചു എന്നാൽ ഒരുപാട് ദൂരെ പോകാനും താല്പര്യം ഇല്ലാരുന്നു. ആദ്യം ദേവയുടെ വീട്ടിൽ സമ്മതിച്ചില്ല.... പിന്നെ ഇവർ രണ്ടും കൂടെ ഉണ്ടെന്നു കേട്ടപ്പോൾ അവരും സമ്മതിച്ചു.
അവർ 3 പേരും എറണാകുളത്തു ഒരു കോളേജിൽ എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് അഡ്മിഷൻ എടുത്തു.
അങ്ങനെ അവർ പോകാൻ ഒരുങ്ങി.....
തുടരും
എല്ലാരുടെയും അഭിപ്രായങ്ങൾ രേഖപെടുത്തുക. എല്ലാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
💬 Comments
View all comments