Chapter Title : കാത്തിരിപ്പിന്റെ സുഖം 5 [malayali]
ചെല്ലാം.
സീനിയർ 3 : എന്താടാ നിനക്ക് ഒക്കെ വരാൻ ഒരു മടി....
അഭി : എന്താ ചേട്ടാ വിളിച്ചേ....
സീനിയർ 1 : എന്താടാ നിന്റെ ഒക്കെ പേര്..
ദേവ : ഞാൻ ദേവലക്ഷ്മി
അഭി : ഞാൻ അഭിനവ്.. ഇത് അലക്സ്
സീനിയർ 2 : അതെന്നാടാ ഇവന് പേര് പറഞ്ഞാൽ... പൊട്ടൻ ആണോ ഇവൻ
കേട്ട ഉടനെ അലെക്സിന്റെ കൈ തരിച്ചു. പക്ഷെ അവൻ ശാന്തം ആയി സംസാരിച്ചു
അലക്സ് : ഞാൻ പറയാൻ വെരുവാരുന്നു ചേട്ടാ....
സീനിയർ 2 : എന്നാടാ ഭാണ്ടാകെട്ട ഒക്കെ ചുമ്മാന്നോണ്ട്...
അലക്സ് : ഹോസ്റ്റൽ ആയില്ല ചേട്ടാ... ഇന്ന് വേണം ശെരി ആകാൻ.
സീനിയർ 1 : അല്ല...3 എണ്ണവും ഏതാ ഡിപ്പാർട്മെന്റ്
അഭി : എലെക്ട്രിക്കൽ എഞ്ചിനീയറിംഗിന് ആണ് ചേട്ടാ
അപ്പൊ അതിലെ വേറെ ഒരു പെൺകുട്ടി നടന്നു പോയി...
സീനിയർ 3 : ഡി കൊച്ചേ... ഒന്നു അവിടെ നിന്നെ... ഇങ്ങോട്ട് വന്നേ....
പേടിച് പേടിച് ആ പെൺകുട്ടി അവരുടെ അടുത്തേക്ക് നടന്നു വന്നു...
അലക്സ് : എന്നാ ചേട്ടാ... ഞങ്ങൾ അങ്ങോട്ട്....
സീനിയർ 2 : എടാ.. നിക്കേടാ അവിടെ.... കൊറച്ചു കഴിയട്ടെ....
സീനിയർ 1 : എന്താടി നിന്റെ പേര്?
പെൺകുട്ടി : മധു
വിറച്ചു കൊണ്ട് അവൾ മറുപടി നൽകി. പക്ഷെ ആ പേര് കേട്ടപ്പോൾ മറ്റേ 3 പേരുടെയും നോട്ടം അങ്ങോട്ട് മാറി. പ്രതീക്ഷയാൽ അവരുടെ കണ്ണുകൾ തിളങ്ങി. അലക്സാനു അവളോട് വീണ്ടും ഓരോന്ന് ചോദിക്കേണം എന്ന്
💬 Comments
View all comments