0%

Chapter Title : കാത്തിരിപ്പിന്റെ സുഖം 6 [malayali]

Author : Kambikathakal Read All Parts 164

ക്ലാസ്സിൽ എത്തിയ അവൻ കാണുന്നത് മധുവും ദേവയും സംസാരിക്കുന്നത് ആണ്.

അലക്സ്‌ : മധു.. ഒന്ന് വരാൻ പറ്റുമോ

അഭി : എടാ.. വേണ്ട
അലക്സ്‌ അവനെ ഒന്ന് നോക്കി. ഇതുവരെ അവർ അവനിൽ കാണാത്ത ഒരു ഭാവം ആയിരുന്നു അവന്റെ കണ്ണിൽ ഉണ്ടായിരുന്നത്. അവനു പിന്നെ ഒന്നും പറയാൻ ഇല്ലാരുന്നു.

അലക്സ്‌ അവളെയും കൂട്ടി കോളേജിലെ ഒരു ഒഴിഞ്ഞ മൂലക്ക് ചെന്നു. കൂടെ ചെന്ന് മധുവിന് നല്ല പേടി ഉണ്ടായിരുന്നു. കാരണം അവൾക് അവൻ എന്തിനാ വിളിക്കുന്നെ എന്ന് അറില്ലാരുന്നു.

ഠപ്പേ....... മധുവിന്റെ കവിളിൽ ഒരെണ്ണം കിട്ടി

അലക്സ്‌ : ഞാൻ ഇതുവരെ ഒരു പെണ്ണിനെ പോലും അടിച്ചിട്ട് ഇല്ല. പക്ഷെ ഇത് നീ ചോദിച്ചു വാങ്ങിയത് ആണ്. എപ്പോൾ ആണെടി നമ്മൾ തമ്മിൽ പ്രേമത്തിൽ ആയത്.

മധു : എനിക്ക് നിന്നെ ഇഷ്ടം ആണ്. അതുകൊണ്ട് പറഞ്ഞത് ആണ്

അലക്സ്‌ : പക്ഷെ എനിക്ക് അല്ല... എനിക്ക് വേറെ ഒരാളെ ഇഷ്ടം ആണ്... പോരെ.

ഇതും പറഞ്ഞു അവൻ അവിടുന്ന് പോകാം ഒരുങ്ങി.

മധു : അലക്സ്‌, njan പറയുന്നത് ഒന്ന് കേക്കാമോ. പ്ലീസ്

അലക്സ്‌ : എന്താ... പറഞ്ഞോ.

മധു : ഞാൻ എന്റെ കഥ പറയാം. നീ ഇത് കേക്കേണം... നീ മാത്രമേ അത് കേക്കാൻ പാടുള്ളു..

ഞാൻ 5am ക്ലാസ്സിൽ വരെ പഠിച്ചതും വളർന്നതും ഒക്കെ ദുബായിൽ ആണ്. ചെറുപ്പം മുതൽ എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ടായിരിന്നു... അലക്സ്‌... എനിക്ക് അവൻ മാത്രമേ ഒണ്ടായിരുന്നുള്ളു കൂട്ടുകാരൻ ആയിട്ട്. പക്ഷെ ഞങ്ങൾ

💬 Comments

View all comments