Chapter Title : കാത്തിരിപ്പിന്റെ സുഖം 6 [malayali]
നീ പറ പെണ്ണെ... എന്തിനാ അവളോട് പറഞ്ഞെ
മധു : പിന്നെ അവൾക് നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഞാൻ വേറെ എന്ത് പറയേണം.
അലക്സ് : എന്നാലും വേണ്ടായിരുന്നു
അഭി : നീ അങ്ങനെ പറയേണ്ടായിരുന്നു... അവളെ കാണാൻ അടിപൊളി ആയിരുന്നു
അലക്സ് : അത് ശെരിയാ.....അവളെ കണ്ടാൽ കണ്ണ് എടുക്കാ....
അവളെ ചൊടിപ്പിക്കാൻ അവൻ പറഞ്ഞു. പക്ഷെ അവനു അത് മുഴുവൻ ആകാൻ കഴിഞ്ഞില്ല. അതിന്റെ ഉള്ളിൽ അവന്റെ വയറ്റിൽ മധു ഒരു കുത്ത് കൊടുത്തു.
പെട്ടെന്ന് അവൻ അഭിയേയും ദേവയെയും നോക്കി.
ഞങ്ങൾ ഈ നാട്ടുകാർ അല്ല ഇമ്മാതിരി രീതിയിൽ ആണ് അവരുടെ നിൽപ്... പെട്ടെന്ന് അവർ അവിടുന്ന് മാറുകയും ചെയ്തു
എന്നിട്ട് ആണ് അവൻ avale നോക്കിയത്. കണ്ണ് ചെറുതായി പൊടിഞ്ഞിട്ട് ഉണ്ട്... പക്ഷെ ആൾ ദേഷ്യത്തിൽ നിൽപ് ആണ്
അലക്സ് : എന്താ എന്റെ മധുകുട്ടീടെ മുഖത്തു ഒരു വാട്ടം
മധു ഒന്നും മിണ്ടിയില്ല
അലക്സ് : എന്നാ പറ്റി
മധു : നീ ആ സോനാടെ പിറകെ പോ.. എന്നോട് മിണ്ടാൻ വരേണ്ട.......ഞാൻ കാണാൻ അഴുക്കല്ലേ...
ഇത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അത് അവനു സഹിക്കാൻ ആകില്ലായിരുന്നു
അലക്സ് : ഇങ്ങനെ ഒരു കുശുമ്പി പാറു..... എന്നോട് ദേഷ്യം ആണോ
മധു : എനിക്ക് ആരോടും ദേഷ്യം ഇല്ല.... നീ സോനാടെ അടുത്ത് പൊക്കോ
അലക്സ് : എങ്കിൽ ഞാൻ പോവാ
ഇതും പറഞ്ഞു അവൻ എഴുന്നെല്കാൻ തുടങ്ങി.
അവൾ അത് കണ്ട് അവനെയും കസേരയിൽ
💬 Comments
View all comments